1. (പേര് പിന്നെ പറയാം) നിങ്ങളുടെ പോസ്റ്റ് "ഹൃദയാ‍രാമം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഹാഭാരതത്തിലെ ദുരന്ത കാമുകനായിരുന്നു,നായകനായിരുന്നു ഭീമന്‍ എന്ന് എം.ടി.യുടെ 'രണ്ടാമൂഴം' നമ്മെ കാണിച്ചു തന്നു.ആ സൃഷ്ടിയെ വീണ്ടുമോര്‍ക്കാനിടയായി ഈ പോസ്റ്റ്‌..നന്ദി.
പുറമേ അത് എന്റെ ഹൃദയമാണ്. പക്ഷേ അതിനകത്ത്.........നീയാണ്!!!--മനോഹരം



(പേര് പിന്നെ പറയാം) , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 6 11:43 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply via email to