1. കുഞ്ഞൂസ് (Kunjuss) has left a new comment on your post "സ്വപ്നഭുമിയിലേക്ക്...(48) തുടരുന്നു...":

നമുക്ക് വേണ്ട വീട് പണിയാന്‍ , നമ്മുടെ ആവശ്യങ്ങള്‍ക്കായി മാത്രം വീട് പണിയാന്‍ പറഞ്ഞ ഭാര്യക്ക്‌ അഭിനന്ദനങ്ങള്‍... സാധാരണയായി കണ്ടു വരുന്നത്, ഭാര്യമാര്‍ക്ക് പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി എടുത്താല്‍ പൊങ്ങാത്ത ഭാരം തലയിലേറ്റുന്നവരെയാണ്...

വീടുപണി എത്രയും വേഗം തീരട്ടെ എന്നാശംസിക്കുന്നു.



Posted by കുഞ്ഞൂസ് (Kunjuss) to ചിന്നുവിന്റെ നാട് at 09/09/2011 02:52

Reply via email to