1. ജനശക്തി has left a new comment on your post "ഫിലിം എക്സിബിറ്റേഴ്സ് അസോ. തിയറ്റര്‍ അടച്ചിട്ട് സമ...":

എസി, ഡിടിഎസ് തുടങ്ങിയ സംവിധാനം ഏര്‍പ്പെടുത്തുന്ന തിയറ്റുകള്‍ക്ക് ഓണത്തിനുമുമ്പ് ചിത്രം റിലീസിങ്ങിന് അവസരമൊരുക്കുമെന്നാണ് സിനിമയുടെ ചുമതല വഹിക്കുന്ന മന്ത്രി കെ ബി ഗണേഷ്കുമാര്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഉടമകളില്‍ ഒരുവിഭാഗം നയിക്കുന്ന സംഘടനയുടെ സമ്മര്‍ദത്തിനു വഴങ്ങി മന്ത്രി ഈ തീരുമാനം അട്ടിമറിച്ചതായി എക്സിബിറ്റേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.



Posted by ജനശക്തി to ജാഗ്രത at September 10, 2011 8:45 AM

Reply via email to