1. ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur has left a new comment on your post "സാള്‍ട് ആന്‍‌ഡ് പെപ്പര്‍ പോസ്റ്റ്...":

മെയിലായി ആദ്യമേ കിട്ടിയിരുന്നെങ്കിലും ഇപ്പോഴാണ് ബ്ലോഗില്‍ എത്തിയത്.
ഈയുള്ളവന്റെ ജീവിതകാലത്ത് ഈ സ്ഥലത്തെല്ലാം ഒന്ന് പോയി മൃഷ്ടാന്നം ഭുജിക്കാന്‍ കഴിയുമോ ആവോ?
പിന്നെ,
203. മംമാളിപ്പടിയിലെ തട്ടുകട ഇപ്പോള്‍ ഇല്ല, പൂട്ടി.
കോട്ടക്കലില്‍ നല്ല ഊണും കറികളും കിട്ടുന്ന ഒരു ഹോട്ടലുണ്ട്... "അചിപ്ര ദി വേജ്‌".
പിന്നെ കോട്ടക്കല്‍-ചങ്ക് വെട്ടി റോഡില്‍ നല്ല അവില്മില്‍ക്ക് കിട്ടുന്ന വി.എച്ച്.കൂള്‍ബാര്‍.
മലപ്പുറത്തെ മറ്റു രുചികേന്ദ്രങ്ങള്‍ വഴിയെ...



Posted by ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur to കൊച്ചുത്രേസ്യയുടെ ലോകം.. at September 16, 2011 8:39 PM

Reply via email to