1. MyDreams has left a new comment on your post "ചരിത്രം വിലപേശുന്നു.":

എല്ലാ കാര്യങ്ങളിലും സ്വന്തമായി അഭിപ്രായം പറയാതെ മറ്റുള്ളവരെ പ്രീണിപ്പിക്കുന്ന ഇന്ത്യ യാണ് ഇത് പോലെ ഒരു കാര്യം വന്നപ്പോള്‍ അവരെ അനുകൂലിച്ചു ആദ്യം മുനോട്ടു വന്നത് എന്നത് സന്തോഷമുള്ള കാര്യം ആണ്



Posted by MyDreams to ഉറുമ്പ് കടികൾ. at September 21, 2011 8:34 AM

Reply via email to