1. vadakkanachaayan (http://vadakkanachaayan.wordpress.com/) has left a new comment on your post "305.ഒരു കോലഞ്ചേരി പള്ളിയും കുറെ പട്ടക്കാരും.":

>>>""അച്ചന്മാരുടെ കോപ്രായങ്ങള്‍ കണ്ടാല്‍ ഇത് ക്രൈസ്തവ രാജ്യമാണെന്ന് തോന്നും. ""<<<
******
അല്ല മോനേ കൂതറേ...
പിന്നെ ഇത്‌ ഹൈന്ദവ രാജ്യമാണോ !?
ഇസ്ളാമിക രാജ്യമാണോ !?
അല്ല...
എല്ലാരും ഒത്തൊരുമിച്ച്‌ കഴിയുന്നിടത്ത്‌ എന്തിനാചേട്ടാ വര്‍ഗ്ഗീയത !!?



Posted by vadakkanachaayan to കൂതറ അവലോകനം at September 21, 2011 7:05 PM

Reply via email to