Another Bush in the making?

With Regards 

Abi
 
--- On Mon, 2/2/09, Prathiba Sundaram <[email protected]> wrote:

From: Prathiba Sundaram <[email protected]>
Subject:  ചൈനീസ് പ്രസിഡന്റിനും ചെരുപ്പേറ്
To:  
Date: Monday, February 2, 2009, 9:26 PM








 


ചൈനീസ് പ്രസിഡന്റിനും ചെരുപ്പേറ് 

Tuesday, February 03, 2009 
 




    

 

 

ലണ്ടന്‍

ജോര്‍ജ്‌ ഡബ്ല്യു. ബുഷിനെതിരേ ഇറാക്കില്‍ പരീക്ഷിച്ച ചെരുപ്പേറ്‌ പ്രതിഷേധം 
ലണ്ടനില്‍ ചൈനീസ്‌ പ്രധാനമന്ത്രിക്കു നേരെയും. കേംബ്രിഡ്ജ്‌ യൂണിവേഴ്സിറ്റിയില്‍ 
പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെയാണ്‌ ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയബാവോയ്ക്കു 
നേരെ ചെരിപ്പേറ്‌ നടന്നത്‌. ഏകാധിപതിയെന്ന്‌ വിളിച്ചുകൊണ്ടായിരുന്നു ആക്രമണം.

ചെരിപ്പെറിഞ്ഞ യുവാവിനെ ഉടന്‍ തന്നെ സുരക്ഷാ ഭടന്മാര്‍ അറസ്റ്റുചെയ്തു നീക്കി. 
ജിയബാവോയുടെ ഒരു മീറ്റര്‍ അകലെയാണ്‌ ചെരുപ്പ്‌ ചെന്നു വീണത്. ചൈനീസ്‌ 
പ്രധാനമന്ത്രിയുടെ ബ്രിട്ടീഷ്‌ പര്യടനത്തിനെതിരേ ലണ്ടനില്‍ വന്‍ പ്രതിഷേധം 
തുടരുകയാണ്. ചൈനയില്‍ മനുഷ്യാവകാശം സംരക്ഷിക്കുന്നില്ലെന്നാണ്‌ പ്രതിഷേധക്കാരുടെ 
ആരോപണം. ടിബറ്റന്‍ പ്രശ്നത്തിലെ ചൈനീസ്‌
 നിലപാടിനെതിരേയും പ്രതിഷേധമുണ്ട്‌. 
__._,_.___ 
Messages in this topic (1) Reply (via web post) | Start a new topic 
Messages | Polls 
########### Thejas Reader's Forum Yahoo Group ###########

Homepage      :: http://groups.yahoo.com/group/thejasknr/
Subscribe      :: [email protected]
To Post         :: [email protected]
Stop Email      :: [email protected]
Restart Email      :: [email protected]
Unsubscribe      :: [email protected]

#####################################################


MARKETPLACE



>From kitchen basics to easy recipes - join the Group from Kraft Foods 
 
Change settings via the Web (Yahoo! ID required) 
Change settings via email: Switch delivery to Daily Digest | Switch format to 
Traditional 
Visit Your Group | Yahoo! Groups Terms of Use | Unsubscribe 



Recent Activity


 3
New MembersVisit Your Group 


Yahoo! Finance
It's Now Personal
Guides, news,
advice & more.

Drive Traffic
Sponsored Search
can help increase
your site traffic.

Search Ads
Get new customers.
List your web site
in Yahoo! Search.
. 
__,_._,___ 














      
--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to