2009 മെയ് 1;2;3
എറണാകുളം<http://www.ssfmalappuram.com/news/brochure_sysnatioconf130209.pdf>

*ഭൗതികലോകത്തിന്റെ സകല ഐശ്വര്യങ്ങളും ഗുണകരമായി ഉപയോകപ്പെടുത്തുകയാണ്
ഇസ്ലാമിന്റെ നിലപാട് . പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവും നിയന്താവുമുണ്ട്.നന്മ
തിന്മകള്‍ പരിഗണിക്കപ്പെടുകയും വിചാരണ ചെയ്യപെടുകയും ചെയ്യും . വ്യക്തി
ഒടുവില്‍ വിജയിയോ പരാചിതനോ ആകും.ഇവിടെ ചെയ്യുന്ന നന്മ തിന്മ കളാണ് വിധി
നിര്‍ണയത്തിന്റെ ആധാരം . അതിരുകളില്ലാത്ത ലോകത്തിനു മുഴുവന്‍ നന്മയും
ഐശ്വര്യവും ആശംസിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ളതാണ് ഈ
കാമ്പയിന്റെ വിളംബര സന്ദേശം .*
*             http://www.rscakrabiya.co.cc/*

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to