----- Original Message ----- From: Mubashir Ahmed To: Sunni Kerala Group Sent: Tuesday, March 17, 2009 7:13 PM Subject: കാന്തപുരത്തിന് വധഭീഷണി: രണ്ടു പേര്‍ അറസ്റ്റില്‍
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ ടെലിഫോണില്‍ വധ ഭീഷണി മുഴക്കിയ രണ്ടു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്‌തു. ചെമ്മാട് ദാറുല്‍ ഹുദാ വിദ്യാര്‍ഥികളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷിച്ചു വരികയാണ്. വധഭീഷണി കുട്ടിക്കളിയല്ലെന്ന് കാന്തപുരം വാര്‍ത്താ മാധ്യമങ്ങളോടു പറഞ്ഞു. http://www.ssfmalappuram.com/news/default.asp --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en -~----------~----~----~----~------~----~------~--~---
<<inline: untitled.GIF>>
