അസ്സലാമു അലൈക്കും
പ്രിയ കൂട്ടുകാരെ
         ഓള്‍ ഇന്ത്യ മെഡിക്കല്‍ / എഞ്ചിനീയറിങ്  എന്‍ട്രന്‍സ്‌
ടെസ്ടിനുവേണ്ടി ഇതര ജില്ലകളില്‍ നിന്നും എറണാകുളം സെന്റെരിലേക്ക്  വരുന്ന
ഏതാനും S S F  പ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കും  സൌജന്യ  താമസ
ഭക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട് . അവ്സ്യമുള്ളവര്‍ താഴെ നമ്പരില്‍ ബന്ധപ്പെടുക
:
ഷമീര്‍ രണ്ടത്താണി : 96330 44500
ഹുസനുല്‍ മുബാറക്  തവലംചിന : 93490 01866
ഷബീര്‍ പരപ്പനങ്ങാടി : 96330 44622
സ്നേഹപൂര്‍വ്വം ഷമീര്‍ രണ്ടത്താണി .

-- 
Shameer Puthuppalli | SSE | Cubet Technologies | Cochin | Cell: 9633044500

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to