*കാന്തപുരത്തിന്റെ വചനങ്ങള്‍ ശ്രദ്ധിക്കുക:* *പത്ര പ്രവര്‍ത്തകന്‍ ചോദിക്കുന്നു:* *സുന്നികളുടെ വോട്ട് ആര്‍ക്കാ ?* *അത് സുന്നികള്‍ക്ക് തന്നെ.* *ഹുസൈന്‍ രണ്ടത്താണി നിങ്ങളുടെ സന്ഘടനയുടെ സ്ഥാനാര്തിയാണോ ?* *അല്ല, പക്ഷെ അദ്ദേഹം ഞങ്ങളുടെ പ്രവര്‍ത്തകന്‍ ആണ്.* *ഇ ടി മുഹമ്മദ് ബഷീര്‍ സുന്നിയല്ലേ ?* *അതെ.* *അപ്പോള്‍ 2 സുന്നികള്‍ മല്‍സരിക്കുമ്പോള്‍ നിങ്ങള്‍ ആര്‍ക്കു വോട്ട് ചെയ്യും ? * * രണ്ട് പേരും സുന്നികള്‍ ആകുമ്പോള്‍ ഞങ്ങള്‍ക്ക് ഏറ്റവും ഗുണമുള്ള സുന്നിക്ക് * *ഞങ്ങള്‍ വോട്ട് ചെയ്യും ....*
*ഇനി ചിന്തിക്കുക:* *ഇ ടി യാണോ രണ്ടത്താണി യാണോ കാന്തപുരത്തിന് ഗുണമുള്ളത് ?* *ഇ ടി മന്ത്രി ആയിരുന്നപ്പോള്‍ കാന്തപുരം വിഭാഗത്തിന് ഒരു ചുക്കും ചെയ്തിട്ടില്ല.* *മര്‍കസ് സമ്മേളനത്തിന് പോയി പ്രസന്ഘം നടത്തിയെന്നല്ലാതെ ........* *രണ്ടത്താണി യോ ? കാന്തപുരത്തിന്റെ വിശ്വസ്തന്‍.. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കമ്മറ്റി മെമ്പര്‍,* *മര്‍കസിന്റെ സഹകാരി, പൂന്കാവനം സുന്നി മാസികയുടെ ചീഫ് എഡിറ്റര്‍, സിറാജ് ഡെയിലി കോളമിസ്റ്റ് ,.......* ഇങ്ങനെ നീണ്ടു പോകുന്നു കാന്തപുരതിനുള്ള ഗുണങ്ങള്‍ ... *ഏതായാലും എ പി സുന്നികളുടെ വോട്ട് രണ്ടത്താണി ക്ക് തന്നെ ...* --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en -~----------~----~----~----~------~----~------~--~---
