**
*Pass to All *

 *പൊന്നാനി യുടെ വിഷയം വന്നപ്പോള്‍ ജമാ അതെ ഇസ്ലാമിയുടെ *
*പഠിച്ച കള്ളന്മാര്‍ കാലു മാറിയത് കണ്ടില്ലേ ? *
*എന്തെ ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി സുന്നി ആയതു കൊണ്ടാണോ *
*നിങ്ങള്‍ പിന്തുണ കൊടുക്കാത്തത് ?*
*ഇ ടി ബഷീറിനെ ക്കാളും യോഗ്യത എന്തായാലും രണ്ടാതാനിക്ക് തന്നെ..*
*പണ്ട് മുതലേ മൂല്യം നോക്കി വോട്ടു ചെയ്യുന്ന സ്വഭാവം ആണല്ലോ *
*പാവം മൌദൂദി കുഞ്ഞാടുകള്‍ക്ക് ...*
*ആദ്യം വോട്ടു ചെയ്യലും ഗവേര്‍മെന്റ്റ് ജോലിയുമൊക്കെ കടുത്ത ഹറാം **ആയിരുന്നല്ലോ
... ഇപ്പോള്‍ എന്താ ഇങ്ങനെ ? *
*അതൊക്കെ പോട്ടെ മിസ്ടര്‍ ആരിഫലീ ..*
*പൊന്നാനിയില്‍ നമ്മന്റെ പാര്‍ടിക്ക് എത്ര വോട്ടു കൂടി ഉന്ടെന്ന് ഒന്ന്
**പറഞ്ഞൂടായിരുന്നോ
?*
*അവിടെ സുന്നി എന്ന കാരണത്താല്‍ അല്ലെ രണ്ടത്താണി സാര്‍ *
*നിങ്ങള്‍ക്ക് വെറുക്കപ്പെട്ടവന്‍ ആയത് ?*
**
*എന്നാല്‍ കാണാം കളി ...*
*മലപ്പുറത്തിന്റെ ദിശ നിയന്ത്രിക്കുന്നത് നിങ്ങളുടെ കുഞ്ഞാടുകളല്ല...*
*കാന്തപുരത്തിന്റെ ചുണ കുട്ടികള്‍ ആണെന്ന കാര്യം മറക്കണ്ടാ..*



www.randathani.com

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to