*കണ്ണൂര്‍ :  S Y S ജന മുന്നേറ്റ യാത്ര ലീഗുക്കാര്‍ ആക്രമിച്ചു *
 S S F  സംസ്ഥാന ജനറല്‍ സെക്രറെരി , ജില്ലാ വൈസ് പ്രസിഡണ്ട്‌ എന്നിവരേ യാണ്
ആക്രമിച്ചത് .
ലീഗിന്റെ സമുദായ സ്നേഹം വീണ്ടും വീണ്ടും ജന മുന്നില്‍ തുറന്നു കാണിക്കുന്നു.
ആക്രമണത്തെ തുടര്‍ന്ന് SSF സംസ്ഥാന  സേക്രെറെരി  R P  ഹുസൈന്‍ മാസ്റ്റര്‍
ഇപ്പോള്‍ ഇരിക്കൂര്‍ ആശുപത്രിയിലാണ് .
ഇന്ന് ഡിവിഷന്‍ തലത്തില്‍ പ്രധിശേത പ്രകടനങ്ങള്‍ക്ക്  സംസ്ഥാന കമ്മിറ്റി
നിര്‍ദേശം നല്‍കിയിട്ടുണ്ട്

-- 
Shameer Puthuppalli | SSE | Cubet Technologies | Cochin | Cell: 9633044500

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to