ന്യൂന പക്ഷങളെ രക്ഷിക്കുന്ന ലീഗുകാരുടെ കോലം!

--- On Thu, 4/23/09, shameer puthupally <[email protected]> wrote:


From: shameer puthupally <[email protected]>
Subject: [News Line] കണ്ണൂര്‍ ജില്ലയില്‍ ലീഗിന്റെ വിളയാട്ടം തുടരുന്നു
To: [email protected], [email protected], 
[email protected]
Date: Thursday, April 23, 2009, 7:19 AM


കണ്ണൂര്‍ :  S Y S ജന മുന്നേറ്റ യാത്ര ലീഗുക്കാര്‍ ആക്രമിച്ചു 
 S S F  സംസ്ഥാന ജനറല്‍ സെക്രറെരി , ജില്ലാ വൈസ് പ്രസിഡണ്ട്‌ എന്നിവരേ യാണ് 
ആക്രമിച്ചത് .
ലീഗിന്റെ സമുദായ സ്നേഹം വീണ്ടും വീണ്ടും ജന മുന്നില്‍ തുറന്നു കാണിക്കുന്നു. 
ആക്രമണത്തെ തുടര്‍ന്ന് SSF സംസ്ഥാന  സേക്രെറെരി  R P  ഹുസൈന്‍ മാസ്റ്റര്‍ ഇപ്പോള്‍ 
ഇരിക്കൂര്‍ ആശുപത്രിയിലാണ് .
ഇന്ന് ഡിവിഷന്‍ തലത്തില്‍ പ്രധിശേത പ്രകടനങ്ങള്‍ക്ക്  സംസ്ഥാന കമ്മിറ്റി നിര്‍ദേശം 
നല്‍കിയിട്ടുണ്ട് 

-- 
Shameer Puthuppalli | SSE | Cubet Technologies | Cochin | Cell: 9633044500





      
--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to