മഅദനിക്ക് മതേതരത്വത്തിന്റെ സാക്ഷ്യപത്രം നല്‍കേണ്ടതാര്..? ഭീകരതക്കെതിരെയുള്ള കുരിശുയുദ്ധത്തില്‍ ചന്ദ്രിക ആരുടെ പക്ഷത്താണ്? ശശി തരൂരിനെക്കുറിച്ചുള്ള മൗനവും മഅദനിയെക്കുറിച്ചുള്ള വാചാലതയും നമ്മോടു പറയുന്നതെന്ത്..? ലീഗിന്റെ സംഘ്‌പരിവാര്‍ ഭാഷ്യങ്ങള്‍ അഥവാ ചന്ദ്രികയുടെ സവര്‍ണ ബോധങ്ങള്‍ ആണ് ഈ തിരഞ്ഞെടുപ്പുകാലത്ത് വെളിപ്പെട്ടത്.
ചന്ദ്രികയുടെ സവര്‍ണഭാഷ്യങ്ങള്‍ www.risalaonline.com --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en -~----------~----~----~----~------~----~------~--~---
