Hai Dear
Where is that Enable setting option ?
Please give me details

--- On Sun, 6/7/09, aboobakr edathil <[email protected]> wrote:


From: aboobakr edathil <[email protected]>
Subject: [News Line] How to edit send mail......
To: [email protected], [email protected], [email protected], 
[email protected], "abdurahman mp" <[email protected]>, 
"abdurahman mp" <[email protected]>, "Abdurrahman Edathil" 
<[email protected]>, "abid kkd" <[email protected]>, "abkr ust" 
<[email protected]>, "anees kdlr" <[email protected]>, "anwar 
muallim" <[email protected]>, "anwer press" <[email protected]>, 
"attar travels" <[email protected]>, "avwari klari" 
<[email protected]>, "azeez computer" <[email protected]>, "Basheer 
Husain" <[email protected]>, "decore rawan" <[email protected]>, 
"edathil aliyan" <[email protected]>, "HANEEFA MP" <[email protected]>, 
"hiba abkr" <[email protected]>, "ibrahim net" <[email protected]>, "IPB 
KERALA SSF" <[email protected]>, "iqbal kannur" <[email protected]>, "jafar 
aroor" <[email protected]>, "jafer areekkode" <[email protected]>, "kakkodi"
 <[email protected]>, "kakkodi puthiyangadi" <[email protected]>, "kusumam 
masika" <[email protected]>, "majeed master" <[email protected]>, 
"mayanad tn" <[email protected]>, "sachu koya" <[email protected]>, 
"saidalalavi vp" <[email protected]>, "SHAMSU" <[email protected]>, "shareef 
master" <[email protected]>, "SSF" <[email protected]>, "sufyan 
adivaram" <[email protected]>, "usman narikkuni" 
<[email protected]>, "varode nazer" <[email protected]>, 
"zainudheen pk" <[email protected]>
Cc: "rafi rimrin" <[email protected]>
Date: Sunday, June 7, 2009, 2:37 PM
















 




















അയച്ച ഇ മെയിലില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരവസരം 
നിങ്ങള്‍ ഒരു ഇ മെയില് അയക്കുവാന്‍ വേണ്ടി send എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത 
ഉടനെയാണ് പഴയ ഫോണ്‍ നമ്പര്‍ ആണ് അയച്ചിരിക്കുന്നത് എന്ന് ഓര്‍മ വന്നത് , ഇനി എന്ത് 
ചെയ്യും ? വേറെ ഒരു മെയില് അയക്കും അല്ലാതെ എന്ത് ചെയ്യാന്‍!

ഇത്തരം അബദ്ധങ്ങള്‍ പലര്ക്കും പറ്റിയിട്ടുണ്ടാവും, സുഹ്ര്‍ത്തുക്കള്‍ തമ്മില്‍ 
ആണെങ്കില്‍ കുഴപ്പമില്ല വേറെ ഒരു ഇ മെയില് അയച്ചു പ്രശ്നം പരിഹരിക്കാം , എന്നാല്‍ 
ഒരു ജോലിക്കുവേണ്ടി CV അയക്കുന്ന മെയില് ആണെങ്കിലോ? അയച്ചു കഴിഞ്ഞാല്‍ മറ്റൊരു 
മെയില് കൊണ്ടു പരിഹരിക്കാന്‍ പറ്റുമോ ? ഇനി അഥവാ അതിന് ശ്രമിച്ചാല്‍ ഒരു പക്ഷെ 
നിങ്ങളുടെ അശ്രദ്ധ ചൂണ്ടി കാണിച്ചു ആ ജോലി
 നഷ്ടപെട്ടെക്കാം.

ഇത്തരം അബദ്ധം പിണയുന്നത് സര്‍വ സാധാരണയായത്‌ കൊണ്ടു ഗൂഗിള്‍ അവരുടെ മെയില് 
സര്‍വീസ് ആയ ജിമെയില്‍ ഒരു പുതിയ ഓപ്ഷന്‍ കൊണ്ടു വന്നിട്ടുണ്ട്, Undo Send എന്ന ഈ 
ജിമെയില്‍ സെറ്റിങ്ങ്സ് enable ചെയ്‌താല്‍ മെയില്‍ അയച്ചിട്ടും 5 second 
നേരത്തേക്ക് Undo എന്ന ഒരു ബട്ടണ്‍ പ്രത്യക്ഷപ്പെടും അതില്‍ ക്ലിക്ക് ചെയ്‌താല്‍ 
മെയിലില്‍ മാറ്റങ്ങള്‍ വരുത്തി വീണ്ടും അയക്കാം..

ഈ ഓപ്ഷന്‍ ലഭിക്കാനായി ആദ്യം ഇവിടെ എത്തിച്ചേരുക.

എന്നിട്ട് Undo send എന്ന option നേരെ കാണുന്ന ഇനേബിള്‍ എന്നതില്‍ ക്ലിക്ക് 
ചെയ്യുക.


Shared By U : 


 

 
(¨`·.·´¨) 
`·.¸(¨`·.·´¨)            
(¨`·.·´¨)¸.·´            
`·.¸.·´WITH  
        LOVE 
          & 
 Best Regards, 
Jaleel K Ali 
HR Department 
International 
Trade & Development Co. 
P.O Box 22565 
Tel. 4888601 / 02 
Fax. 4885624













Get your preferred Email name! 
Now you can @ymail.com and @rocketmail.com.


Explore and discover exciting holidays and getaways with Yahoo! India Travel 
Click here!



Get an email ID as [email protected] or [email protected]. Click here.




      
--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to