http://nri.mathrubhumi.com/story.php?id=44579&cat=21⊂=121<http://nri.mathrubhumi.com/story.php?id=44579&cat=21&sub=121>
 പരിസ്ഥിതി ക്യാമ്പയിന്‍: ചിത്രരചനാ മത്സരം സംഘടിപ്പിച്ചു



ദമാം: തനിമ സൗദിതലത്തില്‍ നടത്തുന്ന 'പരിസ്ഥിതി, വികസനം, മനുഷ്യന്‍, ഇസ്‌ലാം
കാമ്പയിനിന്റെ ഭാഗമായി മലര്‍വ്വാടി ബാലസംഘം ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.



ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ കുട്ടികള്‍ കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍
എന്നീ മൂന്നു വിഭാഗങ്ങളായാണ് മത്സരിച്ചത്. ലോകം നേരിടുന്ന പരിസ്ഥിതി
പ്രശ്‌നങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുകയാണ് പരിപാടി
കൊണ്ടുദ്ദേശിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മത്സരവിജയികളെ ഉടന്‍ പ്രഖ്യാപിക്കും. ചിത്രരചനയില്‍ അഭിരുചിയുള്ളവരെ
കണ്ടെത്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കായി വിദഗ്ധര്‍
സംബന്ധിക്കുന്ന ചിത്രരചന ക്യാമ്പും സംഘടിപ്പിക്കും.



ദല്ല പാം റസ്റ്റില്‍ നടന്ന പരിപാടിക്ക് മലര്‍വാടി കോഡിനേറ്റര്‍മാരായ ബാഷ ജോഷി,
ഉസ്മാന്‍ ഒല്ലശേരി റിസോഴ്‌സ് ടീം അംഗങ്ങളായ ഹഫീസുള്ള കെ.വി, അബ്ഷീര്‍, സുബൈര്‍,
സമിയുള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി

-- 
Warm Regard
M S ALI Deira,Dubai
Online at:
[email protected]

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to