*Enthinanedo ivideyum kanathpurathinte melkittu kayarunnath?*

2009/10/20 ANEES ERAMANGALATH <[email protected]>

>   **
>
>
> From:
>
>
>
>
> മനഃപരിവര്‍ത്തനം!
> ബൈജു എന്‍. നായര്‍
> http://www.scoopeye.com/showNews.php?news_id=1513
>
> ജന്മഭൂമി ദിനപത്രത്തിന്റെ കൊച്ചി യൂണിറ്റിലെ സബ്‌ എഡിറ്റര്‍ ശ്രീദേവി .സി.
> നായരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. കാരണം: ശ്രീദേവി ഒരു ക്രിസ്‌ത്യന്‍
> യുവാവിനെ വിവാഹം കഴിക്കാന്‍ പോകുന്നു!
> സാക്ഷരകേരളത്തില്‍ കഴിഞ്ഞദിവസം നടന്ന സംഭവമാണിത്‌. ഒക്‌ടോബര്‍ 3 നായിരുന്നു,
> ശ്രീദേവിയുടെ വിവാഹം. 30-ാം തീയതി ജന്മഭൂമിയുടെ മാനേജിംഗ്‌ ഡയറക്‌ടറും
> ഹിന്ദുത്വത്തിന്റെ കേരളത്തിലെ മൊത്തക്കച്ചവടക്കാരനുമായ കുമ്മനം രാജശേഖരന്‍
> ശ്രീദേവിയെ തന്റെ റൂമിലേക്ക്‌ വിളിപ്പിച്ചു. എന്നിട്ട്‌ വിവാഹക്കാര്യങ്ങള്‍
> ചോദിച്ചു. ശ്രീദേവിയുമായി ഈ ലേഖകന്‍ സംസാരിച്ച്‌ മനസിലാക്കിയ ആ സംഭാഷണം
> ഇങ്ങനെ...
> കുമ്മനം: എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍?
> ശ്രീദേവി: പ്രത്യേകിച്ച്‌ ഒന്നുമില്ല...
> കുമ്മനം: ഒന്നുമില്ലേ? 3-ാം തീയതി വിവാഹമല്ലേ?
> ശ്രീദേവി: അതൊരു ചടങ്ങുമാത്രം. ഞങ്ങള്‍ രജിസ്‌റ്റര്‍ മാര്യേജ്‌ നടത്തി.
> ഒന്നിച്ചുജീവിക്കാന്‍ തുടങ്ങിയിട്ട്‌ ഒരു വര്‍ഷം കഴിഞ്ഞു.
> കുമ്മനം: പള്ളിയില്‍ വെച്ചാണല്ലേ വിവാഹം?
> ശ്രീദേവി: അതേ.
> കുമ്മനം: ശ്രീദേവി ക്രിസ്‌ത്യാനിയാകുന്നു എന്നര്‍ത്ഥം.
> ശ്രീദേവി: അതേ. അതാണ്‌ എന്റെയും താത്‌പര്യം.
> കുമ്മനം: അതു പാടില്ല. അയാളെ എന്റെയടുത്തുകൊണ്ടുവരൂ. അയാളെക്കൂടി ഞാന്‍
> ഹിന്ദുവാക്കാം.
> ശ്രീദേവി: അതിന്റെ ആവശ്യമില്ല. ഞങ്ങള്‍ സമാധാനത്തോടെയും സന്തോഷത്തോടെയും
> ഇപ്പോള്‍ ജീവിക്കുന്നുണ്ട്‌.. അത്‌ അലങ്കോലപ്പെടുത്തേണ്ട കാര്യമില്ലല്ലോ.
> തന്നെയുമല്ല, എന്റെ വിവാഹക്കാര്യം എന്റെ പേഴ്‌സണല്‍ കാര്യമാണ്‌. മറ്റാരും
> അതില്‍ ഇടപെടേണ്ടതില്ല.
> കുമ്മനം: ക്രിസ്‌ത്യാനിയെ വിവാഹം കഴിച്ച്‌ ഇവിടെ ജോലി ചെയ്യാന്‍ പറ്റില്ല.
> ഇന്നുതന്നെ പിരിഞ്ഞുപോകണം.
> മതനിരപേക്ഷത, ഭരണഘടനയിലൂടെ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയില്‍ കഴിഞ്ഞയാഴ്‌ച
> നടന്ന സംഭവമാണ്‌ മേല്‍വിവരിച്ചത്‌. ശ്രീദേവിക്ക്‌ അന്നുതന്നെ ജോലിയില്‍ നിന്നു
> പിരിയേണ്ടിവന്നു. അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരും നല്ല മനുഷ്യരും
> ജന്മഭൂമിപത്രത്തിന്റെ ഉയര്‍ന്ന തസ്‌തികകള്‍ വഹിക്കുന്നവരുമായ ലീലാമേനോന്‍,
> ഹരി.എസ.്‌കര്‍ത്ത എന്നിവര്‍ ശ്രീദേവിയോട്‌ തങ്ങളുടെ നിസഹായത  പ്രകടിപ്പിച്ചു.
> ശ്രീദേവിയ്‌ക്ക്‌ ജോലി നഷ്‌ടമായി.
> പിറന്നുവീണപ്പോള്‍ കുമ്മനത്തിന്റെ കൈയില്‍ ശൂലമുണ്ടായിരുന്നു എന്നാണ്‌
> കേഴ്‌വി. അങ്ങനെയാണത്രേ ടിയാന്‍ ഹിന്ദുത്വത്തിന്റെ ഹോള്‍സെയ്‌ലറായത്‌.
> ഹിന്ദുത്വത്തിന്‌ ക്ഷതമേല്‍ക്കുന്നതൊന്നും അദ്ദേഹം ചെയ്യില്ല; ചെയ്യിക്കില്ല.
> ഹോ! അദ്ദേഹമില്ലായിരുന്നെങ്കില്‍ ഹിന്ദുത്വം എന്നേ അറബിക്കടലില്‍
> ചെന്നുവീഴുമായിരുന്നു!
> ഏതായാലും മലയാളിക്ക്‌ ലജ്ജിച്ച്‌ തലതാഴ്‌ത്താന്‍ ഒരു സംഭവം കൂടിയായി.
> ഇന്ത്യയിലെ ഏറ്റവും അവകാശബോധമുള്ള പത്രപ്രവര്‍ത്തകര്‍ കേരളത്തിലാണെന്നാണ്‌
> വെയ്‌പ്‌. അവര്‍ ഈ സംഭവം വേണ്ടവിധത്തില്‍ ഏറ്റെടുക്കുമെന്നു നമുക്ക്‌
> പ്രതീക്ഷിക്കാം.
> കുമ്മനവും ലൗ ജിഹാദും അരമനയച്ചന്മാരും കാന്തപുരം - കീന്തപുരം
> ഹാജിമാരുമെല്ലാംകൂടി കേരളത്തെ ഏത്‌ നൂറ്റാണ്ടിലാണോ കൊണ്ടുപോയി തളയ്‌ക്കാന്‍
> പോകുന്നത്‌! ഒടുവില്‍ പരശുരാമന്‍ തിരിച്ചുവരികയും മഴു എറിഞ്ഞത്‌
> മുന്‍കാലപ്രാബല്യത്തോടെ പിന്‍വലിക്കുകയും ചെയ്യും.
> അതുവരെ തുടരട്ടെ ജാതി-മത പൊറാട്ടുനാടകം..
> Aged and young queue up before Arya Samaj
> Author:
> Publication: The New Indian Express
> Date: May 9, 2007
> URL: www.newindpress.com/NewsItems.asp?ID=IER20070509041452
> http://www.hvk.org/articles/0507/40.html
>
> Sabeera, a 23-year-old Muslim woman hailing from Meenchanda, will now
> figure alongside film actresses Lissy and Annie for a crucial decision she
> took before entering into wedlock with a Hindu man in the neighbourhood.
> Following the footsteps of those charming wives of film directors
> Priyadarsan and Shaji Kailas, Sabeera is in fact the latest applicant at the
> Kozhikode Arya Samaj, for a conversion to Hinduism.
> With an authorisation from the government for issuing certificates of
> conversion to Hinduism, the Arya Samaj here has converted 4,102 persons to
> Hinduism since 1986.
> Though being watched closely by the Intelligence Bureau (IB) officials for
> reasons better known to them, about 13 to 15 persons are getting converted
> to Hinduism at the Samaj in a month over the recent years.
> "They are from all age groups, from almost all other religions, and
> sometimes an entire family would turn up to embrace the ancient dharma,"
> says B Ranaveer Singh, the secretary of the Kozhikode Arya Samaj.
> "It's rather a reconversion. A chance for a comeback for those who had left
> Hinduism to embrace other religions," he asserts.
> Conversion to Hinduism had been taking place here ever since the Arya Samaj
> branch was set up in 1922 by Pandit Rishiram who came here from Punjab.
> "Somewhere between 16,000 and 18,000 conversions have been recorded in the
> early years when my father was the secretary after Rishiram."
> Ranaveer Singh has taken charge after his late father Buddha Singh, a
> native of Bijinore near Ayodhya in UP.
> The conversion ceremony, he says, is not a time consuming affair. "It's a
> sudhi karma (purifying ceremony) which may take one to one-and-a-half hour
> for completion. The applicant will have to render hymns from the four Vedas
> during the homam."
> One among the four places in the state for conversion to Hinduism (the
> other three include Dayananda Salvation Mission, Ramadasa Mission and
> Ayyappa Seva Sangham - all in Thiruvananthapuram), Arya Samaj was included
> in the list through a government circular dated December 15, 1987 based on a
> government order dated March 19, 1985.
> "However, we are authorised only to issue certificates of conversion to
> Hinduism and nothing on the caste," Singh points out. After getting
> converted to Hinduism, one may approach organisations like SNDP or NSS,
> citing family origin with substantial evidence.
> "They will have to fetch a community certificate from the village office
> before getting it published in the government gazette."
> The most attractive feature of certificate issued by Arya Samaj: It will
> provide an entry into Hindu temples anywhere in the country.
> May be Devaswom Minister G Sudhakaran and his retinue, who are taking
> devotion beyond the confines of religions, are listening.
>
>
> ------------------------------
> New Email addresses available on Yahoo!
> <http://sg.rd.yahoo.com/aa/mail/domainchoice/mail/signature/*http://mail.promotions.yahoo.com/newdomains/aa/>
> Get the Email name you've always wanted on the new @ymail and @rocketmail.
> Hurry before someone else does
> >
>


-- 
 Best Regards
Gafoor Ponnad

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to