പ്രിയപ്പെട്ട ലുഖ്‌മാന്‍ 
നന്മകള്‍ നേരുന്നു 

താങ്കള്‍ക്ക് പറ്റിയ തെറ്റിനെ ഗ്രൂപ്പ്‌ മെമ്പര്‍മാര്‍ മനസിലാക്കിയിരിക്കുമെന്നു 
കരുതുന്നു.

ഇ മെയില്‍ രംഗത്ത് സജീവമായ പലരും ഉപകാര പ്രഥമായ അട്ടച്ച്മെന്റയാല്‍ പോലും 
സ്വന്തമായി ഒന്ന് വായിച്ചു നോക്കാതെ ഫോര്‍വേഡ് ചെയുന്നതിനാല്‍ പലപ്പോഴും സ്വന്തം 
അഭിപ്രായങ്ങള്‍ക്കും ചിന്തകള്‍ക്കും വിരുധമാകാരുണ്ട് .  അതിനാല്‍ മൊത്തം ഗ്രൂപ്പ്‌ 
മെമ്പര്‍മാര്‍ക്ക് ഉപകാരപ്പെടുന്ന മെയിലുകള്‍ മാത്രം വായിച്ചു മനസ്സിലാക്കി 
ഫോര്‍വേഡ് ചെയ്യുക. 

ആശംസകളോടെ 
അന്‍വര്‍ വടക്കാങ്ങര 

--- On Wed, 10/28/09, LUKHMAN VILATHUR <[email protected]> wrote:


From: LUKHMAN VILATHUR <[email protected]>
Subject: [News Line] ലുഖ്മാന്‍ വിളത്തൂര്‍
To: [email protected]
Date: Wednesday, October 28, 2009, 3:23 PM




അസ്സലാമു അലൈക്കും
പ്രിയപ്പെട്ട സ്നേഹിതരെ,
കഴിഞ്ഞ  27 നു  ന്യൂസ്‌ ലൈനിലേക്ക് നമ്മുടെ സംസ്കാരത്തിന് യോജിക്കാത്ത ഒരു 
മെസ്സേജ് ഞാന്‍ അയക്കാന്‍ ഇടയായി. ആ ചിത്രം ഞാന്‍ ശ്രദ്ധിച്ചിട്ടില്ലായിരുന്നു.
മറ്റുള്ള മെസ്സേജുകള്‍ അയക്കുന്ന കൂട്ടത്തില്‍ അതും ഫോര്‍വേഡ് ചെയ്തുപോയി. ഇതുവരെ 
ആരും എന്നെ അറിയിച്ചതുമില്ല. ഇപ്പൊ അറിഞ്ഞതുമുതല്‍ ഞാന്‍ വളരെ വിഷമത്തിലാണ്. 
എനിക്കെങ്ങനെ ക്ഷമ ചോതിക്കനമെന്നറിയില്ല. ഈ മെസ്സേജ് എനിക്ക് കിട്ടിയതും അത്തരമൊരു 
ചിന്ത ഉള്ള ആളുടെ അടുത്ത് നിന്നല്ല. അദ്ദേഹവും അത് നിക്കിയിട്ടുണ്ടാവാന്‍ ഇടയില്ല 
.ഏതായാലും ആദര്‍ശത്തിന്റെ അകക്കാമ്പ്
 കാക്കാനും ധര്‍മ വിപ്ലവത്തിന്റെ ഇടിമുഴക്കങ്ങള്‍ തീര്‍ത്ത് ഇസ്ലാമിന്റെ 
വൈരികള്‍ക്കെതിരെ അക്ഷര യുദ്ധം ചെയ്യാനും ന്യൂസ്‌ ലൈന്‍ കുടുംബത്തിനും നമുക്കും 
റബ് തആല തൌഫീഖ്‌ ചെയ്യട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇതുവരെ ആ മെസ്സേജ് 
നോക്കാത്തവര്‍ ഇനി നോക്കരുതെന്നും നോക്കി തെറ്റിദ്ധരിച്ചവര്‍ സദയം 
ക്ഷമിക്കണമെന്നും ഞാന്‍ താഴ്മയോടെ അഭ്യര്‍ത്തിക്കുന്നു 
                                                                                
              ലുഖ്മാന്‍ വിളത്തൂര്‍ 





      
--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to 
[email protected]
For more options, visit this group at 
http://groups.google.com/group/newsline?hl=en
-~----------~----~----~----~------~----~------~--~---

Reply via email to