--- On Mon, 12/21/09, firas nasar <[email protected]> wrote:
From: firas nasar <[email protected]> Subject: [Udumbunthala] Fwd: Love Romio ?? To: "udba family" <[email protected]>, "Saeed Kunhammad" <[email protected]>, "ZIAD" <[email protected]>, [email protected], [email protected], [email protected], [email protected], [email protected], [email protected], "ahammed kunhi" <[email protected]>, "SHOUKATH" <[email protected]>, [email protected], "Abdul Majeed" <[email protected]>, [email protected], "siddiq p.p" <[email protected]>, [email protected] Date: Monday, December 21, 2009, 4:42 PM റേഡിയോ ജോക്കി റോമിയോ ജോക്കി ആയി; പ്രണയനാടകത്തിന് ഒരു ഇര കൂടി കോഴിക്കോട്: എഫ്.എം റേഡിയോയിലെ 'മുത്തം തരുമോ' പരിപാടിയുടെ അവതാരകന്‍ റോമിയോ വേഷമണിഞ്ഞു പ്രണയവല വീശിയതോടെ ഉന്നത മുസ്ലിം കുടുംബത്തിനു കൈവിട്ടുപോയത് ഏക പെണ്‍തരിയെ. പ്രണയക്കുരുക്കിലൂടെ മുസ്ലിം യുവാക്കള്‍ അന്യമതസ്ഥരായ യുവതികളെ മതംമാറ്റുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ച കോട്ടയം പത്രത്തിന്റെ ഉടമസ്ഥതയിലുള്ള എഫ്.എം റേഡിയോയിലെ അവതാരകനായ തിരുവനന്തപുരം സ്വദേശിയാണു കൊയിലാണ്ടിക്കാരിയായ മുസ്ലിം യുവതിയെ വിവാഹാലോചനകള്‍ നടക്കുന്നതിനിടെ കടത്തിക്കൊണ്ടുപോയി വിവാഹം ചെയ്തത്. റേഡിയോ മാംഗോ രാത്രി 10 മുതല്‍ പ്രക്ഷേപണം ചെയ്യുന്ന 'മുത്തുഗവൂ' ഫോണ്‍ ഇന്‍ പരിപാടിയിലേക്കു വിളിച്ച, കൊയിലാണ്ടിയിലെ റിട്ടയേഡ് പോലിസ് കോണ്‍സ്റ്റബിളിന്റെ മകളാണ് അവതാരകന്റെ പ്രണയക്കുരുക്കില്‍പ്പെട്ടത്. പരിപാടിയിലൂടെ യാദൃച്ഛികമായി പരിചയപ്പെട്ട യുവതിയെ റേഡിയോ മാംഗോ അവതാരകന്‍ പിന്നീടു നിരന്തരം സ്വന്തം മൊബൈലില്‍ നിന്നു വിളിച്ചു പിന്തുടരുകയും കടത്തിക്കൊണ്ടു പോവുകയുമായിരുന്നു. ഈമാസം ഏഴിന് പെണ്‍കുട്ടിയെ കാണാതായി. വീട്ടുകാര്‍ കൊയിലാണ്ടി പോലിസ് സ്റ്റേഷനിലും സി.ഐക്കും പരാതി നല്‍കി. പോലിസ് എഫ്.എം ഓഫിസില്‍ അന്വേഷിച്ചെത്തിയതോടെ നാലാംദിവസം റേഡിയോ ജോക്കിയും യുവതിയും പ്രത്യക്ഷപ്പെട്ടു. കസ്റ്റഡിയിലെടുത്ത ഇരുവരെയും പോലിസ് കോടതിയില്‍ ഹാജരാക്കി. മകളെ കണ്ടെത്തിയതറിഞ്ഞ് എത്തിയ മാതാവ് കോടതിയില്‍ ബോധംകെട്ടുവീണു. എന്നാല്‍, പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോവാന്‍ തയ്യാറായില്ല. കുന്നംകുളത്ത് വച്ചു രജിസറ്റര്‍ വിവാഹം നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്നു പെണ്‍കുട്ടിയെ റേഡിയോ അവതാരകനൊപ്പം പോവാന്‍ കോടതി അനുമതി നല്‍കി. തിരുവനന്തപുരം മലയിന്‍കീഴിലെ യുവാവിന്റെ വീട്ടിലാണ് യുവതി ഇപ്പോള്‍. എന്നാല്‍, താന്‍ സൌഹാര്‍ദപരമായിട്ടാണ് പെണ്‍കുട്ടിയെ കൊണ്ടുപോയി വിവാഹം കഴിച്ചതെന്ന് 'മുത്തുഗവു' അവതാരകന്‍ ടി എസ് സജു -- Thanks & Regards, P. A. Nazer Udumbunthala, Abu Dhabi Q line : "Start where you are, use w -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/newsline?hl=en.
