**

സുന്നി ഓണ്‍ലൈന്‍ ക്ലാസ്സ്‌ ഡോട്ട് കോം ഇലേക്ക് സ്വാഗതം..
ലോക മലയാളികള്‍ അവരുടെ സംഗമ സ്ഥാനമായി തെരഞ്ഞെടുത്തിരിക്കുന്നത് ഈ വെബ്സൈറ്റ്
ആണ്. നിങ്ങളോ?
www.sunnionlineclass.org / www.sunnionlineclass.com
ഖുര്‍ആന്‍, ഹദീസ്, വിശ്വാസം, ആദര്‍ശം, കര്‍മ്മശാസ്ത്രം, ആത്മസംസ്കരണം,
വ്യക്തിത്വ വികസനം, സംവാദം, സംശയനിവാരണം, വാര്‍ത്തകള്‍, ഇസ്‌ലാമിക കലാസാഹിത്യം.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇസ്‌ലാമിക പ്രോഗ്രാമുകള്‍ തത്സമയം
കാണാനും കേള്‍ക്കാനുമുള്ള സൗകര്യം
ആഗോള ഇസ്‌ലാമിക ചലനങ്ങള്‍ ഒപ്പിയെടുത്ത് അനുനിമിഷം ലോകത്തെവിടെയും
എത്തിക്കുന്നതില്‍ അഭിമാനകരമായ ഏഴുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കേരള
മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം. വിവിധ വിഷയങ്ങളില്‍ പ്രശസ്ത പണ്ഡിതരുടെയും
വിദഗ്ദരുടെയും ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് ക്ലാസ്സ്‌ റൂമിലേക്ക്
എത്തുന്നത്. ക്ലാസ്സ്‌ റൂം ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക്
പുറമേ, നിരവധി ശ്രദ്ധേയമായ ഓഡിയോ, വീഡിയോ വിഭവങ്ങള്‍ സജ്ജമാക്കിയിരിക്കുന്ന
സൈറ്റ് ഉകളാണ് www.sunnionlineclass.org / www.sunnionlineclass.com എന്നിവ.
എല്ലാ ദിവസവും ഇന്ത്യന്‍ സമയം രാത്രി 12 മണിക്ക് തത്സമയ ന്യൂസ്‌ കൂടി
ആരംഭിച്ചതോടെ ഓണ്‍ലൈന്‍ രംഗത്തെ ഒഴിച്ചുകൂടാനാവാത്ത ഒരു കലവറയായി ഇത്
മാറിക്കഴിഞ്ഞു. അതുപോലെ നിങ്ങളുമായി ബന്ധപ്പെട്ടവരുടെ മരണ വിവരം ഈ വെബ്സൈറ്റ്
ഇല്‍ അറിയിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ
മരണപ്പെട്ട വ്യക്തികള്‍ക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും അവരുടെ ഖബര്‍
ജീവിതത്തിനും പരലോക മോക്ഷത്തിനും വേണ്ടി ദുആ ചെയ്യുവാനും ലോകത്തിന്‍റെ വിവിധ
ഭാഗങ്ങളിലുള്ളവര്‍ക്ക് കഴിയും അതിനു വേണ്ടി ഈ ലിങ്കില്‍ അമര്‍ത്തുക
http://s.sunnionlineclass.org/maut/
ഈ റൂമിലേക്ക് എങ്ങനെ കയറാം എന്ന് മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള നിര്‍ദേശങ്ങള്‍
ചിത്ര സഹിതം ലഭിക്കുന്നതിനു ഈ ലിങ്കില്‍ അമര്‍ത്തുക
http://www.web.sunnionlineclass.com/howtojoin.htm

الله നമ്മുടെ ഈ ദഅവ പ്രവര്‍ത്തനം സ്വീകരിക്കട്ടെ.. നമ്മെയും കുടുംബത്തെയും الله
അവന്‍റെ ജന്നതില്‍ ഒരുമിച്ച് കൂട്ടട്ടെ എന്നും ദുആ ചെയ്യുന്നു.

നിങ്ങള്‍ ഈ വിവരം അനുസരിച്ച റൂമില്‍ കയറിയാല്‍ ഈ വിനീതനും കുടുംബത്തിനും ഈ
ക്ലാസ്സ്‌ റൂമിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്ക് വേണ്ടിയും ദുആ
ചെയ്യണമെന്ന്‍ അപേക്ഷിക്കുന്നു.
ഇത് എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.
  صلو على النبى مصطفى محمد صلى الله عليه وسلم കേരള മലബാര്‍ ഇസ്ലാമിക്‌
ക്ലാസ്സ്‌ റൂം പഴയ സ്ഥാനത്തേക്ക് മാറ്റിയിരിക്കുന്നു (കൂടുതല്‍ സഹായത്തിനു
ഇവിടെ ക്ലിക്ക് ചെയ്യുക) http://www.web.sunnionlineclass.com/howtojoin.htm

*Areekadan Ashraf*

--

You received this message because you are subscribed to the Google Groups 
"newsline" group.
To post to this group, send email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/newsline?hl=en.


Reply via email to