*സഹോദരന്‍ ബഷീര്‍ പുത്തൂര്‍.*
*അസ്സലാമു അലൈക്കും.*
*ഒരു പാട് നാളുകള്‍ക്ക്‌ ശേഷം മാളത്തില്‍ നിന്നും പുറത്തു വന്നു നല്ലൊരു ഉപദേശം
അയച്ചതിനു നന്ദി.*
*വളരെ നല്ല നിലപാടാണ് താങ്ങള്‍ പറഞ്ഞതും, കുറെ നാളായി എന്നെ പോലുള്ളവര്‍
ചിന്തിക്കുന്നതും ഈ വിഷയത്തില്‍ തന്നെയാണ്.*
*
*
*സമ്മേളനങ്ങള്‍ കൊണ്ടുള്ള പ്രതാന നേട്ടം തങ്ങളുടെ അണികളുടെ ശക്തി കാണിക്കുക
എന്നുള്ളതും, പൊതു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു മറ്റുള്ള മതസ്ഥരെ കൂടി
പങ്കെടുപ്പിച്ചു ഇതും ഇസ്ലാം പഠിപ്പിക്കുന്ന ഒന്നാണ് എന്നും കാണിക്കുക എന്നതാണ്
എനിക്ക് മനസിലായ വസ്തുതകള്‍. മുസ്ലീം സംഘടനകളുടെ സമ്മേളനങ്ങള്‍ എല്ലാം തന്നെ
കൂടുതലും ഖുറാനും സുന്നത്തും മെയിന്‍ വിഷയം ആയി തന്നെ ഉയര്‍ത്തി പിടിച്ചാണ്
എന്റെ അറിവില്‍, ഞാന്‍ പങ്കെടുത്തിട്ടുള്ള പല സമ്മേളനങ്ങളിലും
കണ്ടിട്ടുള്ളതും. *
*
*
*സമ്മേളനങ്ങള്‍ വിതക്കുന്നതും കൊയ്യുന്നതും എന്ന ആര്‍ട്ടിക്കിളില്‍ താങ്ങള്‍
പറഞ്ഞ പല കാര്യങ്ങളും വളരെ സത്യവുമാണ്. ഒരിക്കലും നിക്ഷേതിക്കാന്‍ പറ്റാത്ത
സത്യം ആര്‍ക്കും. ഇന്ന് പല മുസ്ലിം സംഘടനകളിലും  പ്രവര്‍ത്തിക്കുന്ന പലര്‍ക്കും
ഖുറാന്‍ പോലും നേരാ വണ്ണം പാരായണം ചെയ്യാന്‍ അറിയില്ല എന്ന ഒരു ദുരവസ്ഥ നില
നില്‍ക്കുന്നുണ്ട്. എനിക്ക് നേരിട്ട് ബോദ്യമായ സംഗതിയാണ് ഇത്. *
*
*
*സമ്മേളനങ്ങള്‍ വിതക്കുന്നതും കൊയ്യുന്നതും എന്ന ആര്‍ട്ടിക്കിളിലേക്ക് മടങ്ങാം
നമുക്ക്‌. ഈ ഒരു വിഷയത്തില്‍ ഇപ്പോള്‍ താങ്ങള്‍ അവതരിച്ചതു നല്ല ഉദ്യേശം വച്ച്
കൊണ്ടാനെങ്ങില്‍ വളരെ നല്ല കാര്യം തന്നെ. അതല്ല സമ്മേളനങ്ങളുടെ കാലമായ ഈ
മാസത്തില്‍ ആരുടെയെങ്കിലും മുതുകിനിട്ടടിക്കാന്‍ മാത്രമാണ് ഈ ഉപദേശം എങ്കില്‍
കൈ താങ്കളുടെ നേര്‍ക്കും ചൂണ്ടുക. പ്രവര്‍ത്തികള്‍ നിയ്യത്തു അനുസരിചാണല്ലോ
തീരുമാനിക്കേണ്ടത്? *

" Truth sits upon the lips of dying men "
" Truth is so hard to tell, it sometimes needs fiction to make it plausible
"
" The truth is on the march and nothing will stop it "



2010/1/3 Basheer Puthur <[email protected]>

>
>
>
>> بسم الله الرحمن الرحيم
>> Dear Friends,  please read the attached doc.
>>
> jazakallah khair
>
>>
>>
>> --
>> قال الإمام الأوزاعي رحمه الله  «اصبرْ نَفْسَك على السُّنَّةِ، وَقِفْ حيث
>> وَقَفَ القومُ، وقُلْ بما قالوا، وكفَّ عما كفُّوا، واسلكْ سبيلَ سلفِك
>> الصَّالحِ، فإنَّه يَسَعُك ما وَسِعَهم»
>>
>> ഇമാം ഔസായ് പറഞ്ഞു " സുന്നത്തില്‍ നിന്‍റെ ശരീരത്തെ ക്ഷമയോടെ പിടിച്ചു
>> നിര്‍ത്തുക, ആ സമൂഹം   (സഹാബത്) നിന്നേടത്ത് നില്‍ക്കുക, അവര്‍ പറഞ്ഞത് മാത്രം
>> (മതത്തിന്‍റെ കാര്യത്തില്‍) പറയുക, അവര്‍ എന്ത് കൊണ്‍ട് മതിയാക്കിയോ അത് കൊണ്ട്
>> മതിയാക്കുക, സച്ചരിതരായ നിന്‍റെ പൂര്‍വ ഗാമികളുടെ മാര്‍ഗത്തില്‍ പ്രവേശിക്കുക,
>> തീര്‍ച്ചയായും, അവര്‍ക്ക് മതിയായത് തന്നെ നിനക്കും മതിയാവും "
>>
>>
>> Please visit
>> http://sahab-salafiyyah.blogspot.com/
>>
>

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to