2010/1/7 Ashraf Cheruppa <[email protected]>
> * മരണപ്പെട്ട മഹാന്മാരായ അമ്പിയാക്കള്‍ ഔലിയാക്കള്‍ ശുഹതാക്കള്‍ എന്നിവരുടെ > മഖ്‌ബരകളില്‍ അവരില്‍ ഇറങ്ങുന്ന അനുഗ്രഹം കാംക്ഷിക്കലും അവരുടെ സാമീപ്യം > കൊണ്ട് ബര്കത്തു ആഗ്രഹിക്കലുംഅവരുടെ അടുത്ത് മറവു ചെയ്യാന്‍ ഇഷ്ടപ്പെടലും > ഒക്കെ അന്ത വിശ്വാസവും * *തുഹീദിനെതിരായ ശിര്‍കുമാനെന്നു പ്രജരിപ്പിക്കുന്നവാര്‍ > ആണ് * > *എവിടെ ഉള്ള എല്ലാ ജിന്ന് മടവൂരി ജമാത്തുകളും ,* > ** > *എന്നാല്‍ ഇവര്ക്ക് തൌഹീത് തിരിഞ്ഞില്ല എന്നതിന് ഒരു ഉത്തമ തെളിവാണ് > പ്രവാചകന്മാരുടെ ജീവിതം നോകുക മൂസ നബി (എ)മരണം ഉറപ്പായപ്പോള്‍ തന്ടെ > അന്ത്യാഭിലാഷം മലക്കിനോട് പ്രകടിപ്പിക്കുന്നത് നോക്കൂ > പ്രവാചകന്മാര്‍ മറപെട്ടു കിടക്കുന്ന ബൈതുല്‍ മുഖ്‌അദ്ദസിണ്ടേ > പരിസരത്തേക്കു തന്നെ അടുപ്പിക്കണം എന്ന് ..! എന്തിനു വേണ്ടി മഹാന്‍മാര്‍ ആയ > അന്ബിയക്കളുടെ ബര്കത്തിനു വേണ്ടിയും അവരില്‍ ഇറങ്ങുന്ന അനുഗ്രഹം ലഭിക്കാന്‍ > വേണ്ടിയും മൌലവിമാരെ ഭാഷയില്‍ പറഞ്ഞാല്‍ ശിര്കിനു വേണ്ടി ,അന്ത > വിശ്വാസംപ്രജരിപ്പിക്കാന്‍ വേണ്ടി നൌഉദു ബില്ലാഹ് ..! ഇവരുടെ ശിര്കിണ്ടേ > പട്ടികയില്‍ നിന്ന് പ്രവാജകന്മാര്‍ പോലും ഒഴിവല്ല * > * * > *ഇമാം ബുഖാരി ഈ ഹദീസ് കൊടുത്തു കൊണ്ട് മക്ക മദീന ബൈതുല്‍ മുഖദ്ദാസ് * > * അത് പോലെ അമ്പിയാക്കള്‍ ഔലിയാക്കള്‍ ശുഹതാക്കള്‍ എന്നിവരുടെ > മഖ്‌ബരകല്‍ തുടങ്ങിയവയില്‍ വര്‍ഷിക്കുന്ന അനുഗ്രഹം കാംക്ഷിക്കലും അവരുടെ > സാമീപ്യം കൊണ്ട് ബര്കത്തു ആഗ്രഹിക്കലുംഅവരുടെ > അടുത്ത് മറവു ചെയ്യാന്‍ ഇഷ്ടപ്പെടലും എല്ലാം മൂസ നബി(എ) യോട് പിന്‍പറ്റല്‍ > ആണെന്ന് പറയുന്നത് കാണുക * > * > > قَوْله : ( بَاب مَنْ أَحَبَّ الدَّفْن فِي الْأَرْض الْمُقَدَّسَة أَوْ > نَحْوهَا ) > > قَالَ الزَّيْن بْن الْمُنِير : الْمُرَاد بِقَوْلِهِ " أَوْ نَحْوهَا " > بَقِيَّة مَا تُشَدّ إِلَيْهِ الرِّحَال مِنْ الْحَرَمَيْنِ وَكَذَلِكَ مَا > يُمْكِن مِنْ مَدَافِن الْأَنْبِيَاء وَقُبُور الشُّهَدَاء وَالْأَوْلِيَاء > تَيَمُّنًا بِالْجِوَارِ وَتَعَرُّضًا لِلرَّحْمَةِ النَّازِلَة عَلَيْهِمْ > اِقْتِدَاء بِمُوسَى عَلَيْهِ السَّلَام ، اِنْتَهَى . وَهَذَا بِنَاء عَلَى > أَنَّ الْمَطْلُوب الْقُرْب مِنْ الْأَنْبِيَاء الَّذِينَ دُفِنُوا بِبَيْتِ > الْمَقْدِس > > (فتح الباري403\4 > > മുസ്ലിം സമുദായമേ,,, മൌലവിമാരുടെ ശിര്‍ക് പ്രവാജകന്‍ മാര്‍ക്കു തൌഹീത് ആണ് > , > > നിങ്ങള്ക്ക് ഏതു വേണം എന്ന് തീരുമാനിക്കുക > * >
-- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
