ee paamaranmaar aano wahaabee classile moulavimar. 5 aam class kaaran moulavi aayathu kondaakaam ee moulavikk kithaab vaayikkaan ariyaathath. pakshe ellaa moulavimaarum 5-aam class kaaraano? oru maoulavikkum fathahum kasrum illenkil arabi vaayikkaan kaziyunnillallo. vivaramillaathavar polum deen kaikaaryam cheyyunna kaalam vannallo rabbe...
On 14/01/2010, areekadan ashraf <[email protected]> wrote: > ഇന്റര്‍നെറ്റ് ലോകത്തെ വഹാബി കളുടെ നേതാവും ഓണ്‍ലൈന്‍ മുഫ്തി എന്ന പേരില്‍ > അറിയപെടുന്ന ആളുമായ അഷ്‌റഫ് പൂനൂര്‍ കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ > ഉസ്മാന്‍ മുസ്ല്ലിയാര്‍ അല്‍ ഖാസിമി ഉസ്താദുമായി വാദപ്രതിവാദത്തിനു വന്നു > തോറ്റു തൊപ്പിയിട്ടു.ഫത് ഹുല്‍ ബാരിയിലെ ഇബാരത് വായിക്കാന്‍ ഖാസിമി ഉസ്താദ് പല > തവണ ആവശ്യ പെട്ടിട്ടും അതിനു കഴിയാത്ത മൌലവി മുജാഹിദുകള്‍ പൊട്ടന്‍ > മാരാണ് ,കിതാബ് > അറിയാത്ത വരാണു എന്ന സമ്മതിക്കുന്നു .ആഭാഗം കേള്‍ക്കുക. *attachment .* > > (അതിന്‍റെ ഒരു ദിവസം മുന്‍പ് മറ്റൊരു മൌലവി വന്ന്‍ കിതാബ് വായിക്കാന്‍ > എനിക്കറിയില്ല എന്ന്‍ സമ്മതിച്ചതിനും മലബാര്‍ ക്ലാസ്സ് റൂം സാക്ഷിയായി .) > > സന്ദര്‍ശിക്കുക: *കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് > റൂം*<http://www.sunnionlineclass.com/> > ഇരുപത്തി നാല് മണിക്കുറും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സ് റൂം. > ലോകത്തെ > ആദ്യ മലയാളം ഓണ്‍ലൈന്‍ ഇസ്ലാമിക് ക്ലാസ്സ് റൂം. > > www.sunnionlineclass.com > > > On 1/14/10, Ashraf_Elamkulam <[email protected]> wrote: >> >> അസ്സലമുഅലൈകും,കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമിലെ ദാഇ കളെ >> വെല്ലുവിളിക്കാന്‍ നിങ്ങള്‍ വളര്‍ന്നിട്ടില്ല മൌലവീ ,എങ്ങിനെയെങ്കിലും >> നാലാള്‍ >> നിങ്ങളുടെ മരണ വീടായ റൂമില്‍ വരുമെന്ന് കരുതി എങ്കില്‍ നിങ്ങള്ക്ക് തെറ്റി ,ആ >> കാലം കഴിഞ്ഞിരിക്കുന്നു,സുന്നി മക്കള്‍ സത്യം മനസ്സിലാക്കുന്നു,മുജാഹില്‍ >> മൌലവിമാരുടെ കള്ളത്തരങ്ങള്‍ ഇപ്പോള്‍ അങ്ങാടി പാട്ടാണ്,ഏതായാലും >> നിങ്ങള്‍ക്ക് >> കിട്ടിയ മൌലവിയെ കൊള്ളാം,നിങ്ങള്‍ തന്നെ പറയുന്നു അഞ്ചാം ക്ലാസ്സ് കാരന്‍ >> എന്നു,ഇതോടൊപ്പമുള്ള ക്ലിപ്പും കൂടി കേള്‍ക്കുക,അപ്പോള്‍ എല്ലാവര്ക്കും >> മനസ്സിലാകും അഞ്ചാം ക്ലാസ്സുകാരന്റെ വിവരം.മലബാര്‍ ക്ലാസ്സ് റൂമില്‍ വന്ന് >> ഉസ്മാന്‍ ഉസ്താദിന്റെ മുന്‍പില്‍ മുജാഹിദുകള്‍ എല്ലാം പൊട്ടന്മാരും,കിതാബ് >> വായിക്കാന്‍ അറിയാത്തവരും ആണെന്ന സമ്മതിക്കുന്നു.നാണം ഇല്ലേ >> മൌലവിമാരെ....നിങ്ങള്‍ക്ക് ,,,, കഷ്ടം തന്നെ നിങ്ങളുടെ കാര്യം. >> >> >> >> >> 2010/1/14 Abdullah Uppala <[email protected]> >> >>> സഹോദരങ്ങളെ, ഇന്ഷാ അല്ലാഹ് മല ബാര്‍റൂമിലെ ദായിമാരായ അലറാന്‍ അസ്ഹരി , >>> വ്യാജ മുജഹിദായ അഷ്‌റഫ്‌ചെറുപ്പ, ആയിരം വട്ടം ഉസ്മാന്‍, കൊല്ലം മിസ്ബഹി >>> എന്നിവരുടെ പൊള്ളത്തരങ്ങള്‍ഇന്ന് രാത്രി പത്തു മണിക്ക് മലയാളം >>> ഇസ്ലാമിക്‌ക്ലാസ്സ്‌റൂമില്‍ പോസ്റ്റ്‌മോര്ടം ചെയ്യുന്നു. ഡോക്ടര്‍ഇവിടുത്തെ >>> അഞ്ചാം ക്ലാസ്സുകാരന്‍പയ്യന്‍ അഷ്‌റഫ്‌പൂനൂര്‍. എല്ലാവര്ക്കും സ്വാഗതം. >>> അഹ്സനീ, >>> സക്കാഫി, ദാരിമി, കാസിമി, മടവൂരി, മൌദൂദി, കാരന്തൂരി, ചേകനൂരി, ഷിയാ, യഹൂദി, >>> കുബൂരി, കുരാഫി, ആര്‍കും വാരം. ഡോട്ട് ഇല്ല ബൌണ്‍സ് ഇല്ല ബാന്‍ഇല്ല. >>> തവ്ഹീദിന്റെ ശത്രുക്കല്കെതിരായ ഖണ്ടനപ്രസംഗം ആരംഭിക്കുന്നു >>> ആണ്‍കുട്ടികള്‍ഉണ്ടെകില്‍ആദര്‍ശം തെളിയിക്കാം, വെല്ലുവിളി സ്വീകരിക്കാം. >>> >>> ABDULLAH MOHAMMED >>> Al Khobar, Saudi Arabia >>> Tel : 966 3 898 >>> Mob : 966 5 >>> >>> >>> >>> >>> >>> -- >>> You received this message because you are subscribed to the Google >>> Groups "newsline" group. >>> To post to this group, send email to [email protected] >>> To unsubscribe from this group, send email to >>> [email protected]<newsline%[email protected]> >>> For more options, visit this group at >>> http://groups.google.com/group/newsline?hl=en?hl=en >>> http://www.newstower.blogspot.com/ >>> >>> >> >> >> -- >> You received this message because you are subscribed to the Google >> Groups "newsline" group. >> To post to this group, send email to [email protected] >> To unsubscribe from this group, send email to >> [email protected]<newsline%[email protected]> >> For more options, visit this group at >> http://groups.google.com/group/newsline?hl=en?hl=en >> http://www.newstower.blogspot.com/ >> >> >> >
-- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
