*ശിര്‍ക്ക് വരുന്ന വഴി *

*അല്ലാഹുവിനു സമത്തം കല്പിക്കുകയെന്നതിന്റെ വ്യാപ്തി എത്ര
വലുതാണെന്നും,ശിര്‍ക്ക് കടന്ന്കൂടാനുള്ള മാര്‍ഗങ്ങള്‍ എത്ര നിഗൂടങ്ങലാനെന്നും
ചില ഉദ്ദരനികളില്‍ നിന്ന്  സത്യന്വേഷികള്‍ക്ക്   മനസ്സിലകവുന്നതാണ്.
ഇബ്നു അബ്ബാസ്‌ (റ)പറയുന്നു :    "അല്ലാഹുവും അങ്ങും ഉദ്ദേശിച്ചത് "എന്ന് ഒരു
മനുഷ്യന്‍ ഒരിക്കല്‍ നബി(സ)പറയുകയുണ്ടായി.അപ്പോള്‍, തിരുമേനി പറഞ്ഞു: താന്‍
എന്നെ അല്ലാഹുവിനു സമനാക്കി  ! അള്ളാഹു മാത്രം ഉദ്ദേശിച്ചത് എന്നാണ് പറയേണ്ടത്.
ഇബ്നു അബ്ബാസ്‌(റ) പ്രസ്താവിച്ചതായി ഇബ്നു അബൂഹതിം (റ)ഉദ്ദരിച്ച ഒരു രിവായത്ത്
പ്രതേകം ശ്രദ്ദര്‍ഹാമാണ്. അതിപ്രകരമാകുന്നു: സമന്മാര്‍എന്നുപറഞ്ഞത്, രാത്രിയുടെ
ഇരുട്ടില്‍ കറുത്ത മിനുസമുള്ള കല്ലിലൂടെ ഉറുംബ് അരിക്കുന്നത്പോലെ വളരെ ഗൂഡമായ
ശിര്‍കാകുന്നു (ഒരാളെ അഭിമുഖീകരിച്ചു കൊണ്ട് ) അല്ലഹുവിനെതന്നെയാണ് , തങ്ങളുടെ
ജീവിതത്തെയും തന്നെയാണ്  എന്റെ ജീവിതത്തെയും തന്നെയാണ് (സത്യം ) എന്നിങ്ങനെ
പറയുക, ഇന്ന ആളുടെ പട്ടി ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങളുടെ വീട്ടില്‍ ഇന്നലെ
കള്ളന്മാര്‍ വരുമായിരുന്നുവെന്നും ,അല്ലാഹുവും താനും ഉദ്ദേശിച്ച പ്രകാരം എന്ന്
പറയുക,അല്ലാഹുവും ഇന്ന ആളും ഇല്ലായിരുന്നുവെങ്കില്‍.....എന്ന് പറയുക. ഇവയെല്ലാം
ശിര്‍കാകുന്നു.
  പാപങ്ങളില്‍വെച്ച്  ഏറ്റവും വംബിച്ചത് ഏതാണെന്ന് നബി (സ)യോട്  ഇബ്നു മാസ്
വൂദ്(റ) ചോദിച്ചു. 'നിന്നെ സ്രഷിടിച്ചത് അല്ലഹുവയിരിക്കെ, അവനു നീ വല്ല
സംനമാരെയും എര്‍പെടുതലാണ്.'എന്നായിരുന്നു നബി (സ)പറഞ്ഞത്.
 ഇത്‌ പോലെയുള്ള രേഖകള്‍ മുമ്പില്‍ വെച്ച കൊണ്ട് മുസ്ലിം ബഹുജങ്ങല്കിടയില്‍
പ്രജാരത്തിലുള്ള ചില വാക്കുകളെപറ്റിയും,ആ വാകുകള്‍ പ്രതിനിതീകരിക്കുന്ന
വിശ്വാസങ്ങളെ പറ്റിയും ഒന്നാലോചിച്ചു നോക്കുക!*
**
*ഉദാഹരണമായി:അല്ലാഹുവിന്റെയും നിങ്ങളുടെയും സഹായം ഉണ്ടെങ്കില്‍ ,അത് പോലെ
നമ്മുടെ കുട്ടികള്‍ക്ക് അസുഖം വന്നു ഡോക്ടറെ കാണിച്ചു അല്ലഹുവിണ്ടേ അനുഗ്രഹം
കൊണ്ട് ആ രോഗം സുഗമായി അപ്പോള്‍ നാം ഇങ്ങിനെ പറഞ്ഞു    അല്ലാഹുവിന്ടെയും
ഡോക്ടറുടെയും കഴിവുകൊണ്ടാണ് കുട്ടിയുടെ രോഗം മാറിയത് എന്ന് പറയുക
,പടച്ചവ്ന്ടെയും മൌലവിമാരുടെയും സഹായം കൊണ്ടാണ് നമുക്ക് രക്ഷ കിട്ടിയത് ഇങ്ങിനെ
ഉള്ള വാക്കുകള്‍ ,അല്ലാഹുവിന് ഓരോ തലത്തില്‍ സമന്‍മാരെ ഉണ്ടാക്കളാണ് എന്ന്
നിഷ്പക്ഷമായി ചിന്ടിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും,  പാപങ്ങളില്‍ വെച്ച്
ഏറ്റവും വലിയതും  പോരുക്കകയില്ലെന്നു അള്ളാഹു പ്രഗ്യപിച്ചതുമായ  ശിര്കനെന്നു
നാം ഓര്‍ക്കേണ്ടതുണ്ട്  എന്നിരിക്കെ  ന്യായീകരണങ്ങള്‍   ‍ എത്ര ഉണ്ടായാലും
ശിര്കിണ്ടേ ഇനങ്ങളില്‍ പെട്ടതയിരിക്കാന്‍ സാദ്യത ഉള്ള ഇതൊരു കാര്യത്തില്‍
നിന്നും എല്ലാവരും ഒഴിഞ്ഞിരിക്കെണ്ടാതുണ്ട്
അല്ലാത്ത പക്ഷം അവന്റെ ഭാവിയെ പറ്റി അവന്‍ ഭയപ്പെടെണ്ടാതാകുന്നു *
**
* സാധാരണ ബഹു ജനങ്ങളോട് ഒരു തെറ്റ് ചൂണ്ടിക്കാനിച്ചാല്‍  അവരത് തിരുത്താന്‍
തയ്യാറാവും   പിന്നീടു    അതിലേക്കു അവര്‍ തിരിഞ്ഞു നോക്കില്ല ,എന്നാല്‍
സമൂഹത്തെ സത്യാ പാന്തവിലേക്ക്  നയിക്കേണ്ട ‍  പണ്ഡിതര്‍ എന്ന് അവകാശപ്പെടുന്ന
ആളുകള്‍  തന്നെ ഇത്തരം ശിര്കുകള്‍ പ്രചരിപികാന്‍ കച്ച കെട്ടി ഇറങ്ങിയാലോ
എന്തായിരിക്കും അവസ്ഥ ?! അത് തന്നെ ആയിരക്കണക്കിനു    ബുക്ക്‌
അടിച്ചിരക്കിയനെങ്കിലോ ,തുഹീത്  പഠിപ്പിക്കാന്‍  എന്നാ പേരില്‍ ഇറക്കിയ ബുക്കും
കൂടി ആയാലോ? അതിന്ടെ  അനന്തര ഫലം ഭയാനക മായിരിക്കും എന്നതില്‍ സംശയം  ഉണ്ടോ? *
**
*പറഞ്ഞു വരുന്നത് മേല്‍ സൂചിപ്പിച്ച  ഖുറാനും സുന്നത്തും സഹാബികളും വെക്തമായി
ശിര്‍കാനെനു പഠിപ്പിച്ച  ഒരു കാര്യത്തെ , തൌഹീതിന്ടെ അപ്പോസ്തലന്മാര്‍ എന്ന്
പെരുമ്പറ അടിക്കുന്ന കേരള  മുജഹിട് മൌലവിമാര്‍  ഇരു ഗ്രൂപുകളും  ഒരു പോലെ
"തുഹീത്"  ആയി  പ്രചരിപ്പിച്ചു ജനങ്ങളെ വഴി പിഴപ്പിച്ചു കൊണ്ടിരിക്കുന്നു എന്ന്
പറയാന്‍ ആണ്.*
**
*   അതെന്താണെന്ന് കാണുക  മുസ്ലിംകളെ തുഹീത് പടിപിക്കാന്‍ അടിച്ചിറക്കിയ
ബുക്ക്‌ ആണല്ലോ എടവന്ന അബ്ദുസ്സലാം സുല്ലമി യ്ടെ" തുഹീത് ഒരു സമഗ്ര വിശകലനം"
എന്ന ബുക്ക്‌ അതിന്ടെ *

*(242+43)*
*പേജില്‍ മക്ക മുശ്രികിണ്ടേ ശിര്‍കേതു എന്ന വിഷയത്തെ സംസാരിച്ചു കൊണ്ട്   മക്ക
മുശ്രിക് കപ്പലില്‍ കയറിയാല്‍ കാറ്റും കോലും വന്നു മരണം ഭയപ്പെട്ടാല്‍
അവര്‍ അല്ലാഹുവിനെ വിളിക്കുമെന്നും കരയിലേക്ക് രക്ഷപ്പെട്ടാല്‍ അവര്‍
അല്ലാഹുവില്‍ പങ്കു ചെര്‍കുമെന്നും പറഞ്ഞിട്ട്, എന്തായിരുന്നു അവര്‍
കരയില്‍ എത്തിയാല്‍ ചെയ്ത ശിര്‍ക് എന്ന് ഇമാം ഖുര്തുബിയെ ഉദ്ദരിച്ച്‌ പറയുന്നു
*
**
*" കരയിലേക്ക് രക്ഷപ്പെട്ടാല്‍ അവര്‍ ശിര്‍ക് ചെയ്യുന്നു എന്നതിനെ ഇമാം
ഖുര്‍തുബി വ്യഗ്യനിക്കുനത് കാണുക .*
*

وقيل: إشراكهم أن يقول قائلهم لولا الله والرئيس أو الملاح لغرقنا، فيجعلون ما
فعل الله لهم من النجاة قسمة بين الله وبين خلقه.
"രക്ഷപ്പെട്ടാല്‍  അവര്‍ ഇപ്രകാരം പറയും  അല്ലാഹുവും എന്നാ
നേതാവും ഇല്ലെങ്കില്‍ ,അല്ലെങ്കില്‍ അല്ലാഹുവും
കപ്പിതാനുമില്ലെങ്കില്‍ഞങ്ങള്‍ മുങ്ങി മരിക്കുമായിരുന്നു . അങ്ങിനെ അള്ളാഹു
ചെയ്ത രക്ഷപ്പെടുതലിനെ അല്ലഹുവിന്ടെയും അവന്ടെ സൃഷ്ടികളുടെയും ഇടയില്‍ അവര്‍
ഓഹരി വെച്ചതാണ് അവര്‍ ചെയ്ത ശിര്‍കെന്നു പറയപ്പെടുന്നു "(ഖുര്‍തുബി...)ഇതു
കേവലം ഒരു  ഖൌലായി ഉദ്ടരിച്ചതല്ല ഇമാം ഖുര്‍തുബി ഈ അഭിപ്രായം ഉദ്ദരിച്ച്‌ അതിനെ
ഗണ്ടിക്കാതെ അന്ഗീകരികുകയാണ്  ചെയ്യുന്നത്   മൌനുശ്യണ്ടേ കഴിവുകള്‍ മുറിഞ്ഞു
പോവാത്ത സന്ദര്‍ഭത്തില്‍ ഇപ്രകാരം പറഞ്ഞാല്‍ അത് ശിര്‍കാവുകയില്ല .
ഇന്നു ഡോക്ടറുടെയും അല്ലഹുവിന്ടെയും കഴിവ് കൊണ്ടാണ് കുട്ടിയുടെ
രോഗം മാറിയതെന്ന് പറയാം."


മാന്യ മുസ്ലിം സഹോദരങ്ങളെ മൌലവി ഇപ്പോള്‍ പറഞ്ഞ
"ഇന്നു ഡോക്ടറുടെയും അല്ലഹുവിന്ടെയും കഴിവ് കൊണ്ടാണ് കുട്ടിയുടെ
രോഗം മാറിയതെന്ന് പറയാം."  എന്നത് വെക്തമായ ശിര്‍കാകുന്നു ആരും അത്
തുഹീതാണെന്ന് തെറ്റിദ്ദരിക്കരുതെ, നാം തുടക്കത്തില്‍ പറഞ്ഞ  നബി (സ)യും
സഹാബികളും അല്ലാഹുവിനു സമന്‍മാരെ ഉണ്ടാക്കുകയെന്ന ശിര്‍ക്കകുന്നു  ഇത്‌..!
മൌലവി ഈ പറഞ്ഞതും തുടക്കത്തില്‍ ഇബ്നു അബ്ബാസ്‌ (ര)പറഞ്ഞതുമായി  താരതമ്യം
ചെയ്തു ഈ പറഞ്ഞത് ശിര്കോ തൌഹീതോ എന്നു ഉറപ്പു വരുത്തുക
  മറ്റൊരു വലിയ സത്യവും നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും ,  ഇസ്ലാം
പഠിപ്പിച്ച തൌഹീതും ശിര്‍ക്കും  മനസ്സിലവതവ്ര്‍ ആണെന്ന്
മൌലവിമാരെന്നുള്ള   തിരിച്ചറിവും നമുക്ക് ഇതിലൂടെ ലഭിക്കുന്നു  നബി(സ) യും
സഹാബികളും വളരെ വെക്തമായ നിലക്ക് ശിര്കനെന്നു പറഞ്ഞ കാര്യം പോലും ഇവര്‍ക്ക്
ശിര്കനെന്നു മന്സിലയിലെങ്കില്‍ ഇവരില്‍ പ്രചരിപ്പിക്കുന്ന ശിര്കിന്ടെയും
തൌഹീതിന്ടെയും  സ്ഥിതി എന്തായിരിക്കുമെന്ന് ഒരു നിമിഷം ആലോചിക്കുക ..

ഇത്‌ എഴുതിയിരിക്കുന്നത് ചില്ലറക്കാരനല്ല മുജഹിട് വിഭാഗത്തിണ്ടെ  തൌഹീത്
ഗവേഷകന്‍ ആണെന്ന് ഇവര്‍ അഭിമാന പൂര്‍വ്വം   പറയുന്ന എടാവന്നക്കാരന്‍ മൌലവി ആണ്
ഇതെഴുതിയിരിക്കുന്നത് ഇരു ഗ്രുപുകലും ഒന്നിച്ചിരുന്ന
കാലത്ത്  എല്ലാവരുടെയും അറിവോടെ എഴുതിയതാണ്   ഇപ്പോള്‍ അബ്ദുസ്സലം സുല്ലമിയുടെ
ഏതു അക്ഷര പ്പിഴവ് പോലും ഭൂതകണ്ണട     വെച്ച്  വെണ്ടയ്ക്ക നിരത്തുന്ന ജിന്ന്
ഗ്രൂപ്പ്‌ നേതാവ് അബ്ദുല്‍ജബ്ബാര്‍ മൌലവി പോലും ഏതു ശിര്കായി കണ്ടില്ല എന്നു
മാത്രമല്ല ഇത്തരം ശിര്‍ക്ക് യഥാര്‍ത്ഥ ശിര്കല്ല എന്നു അയാള്‍ തുറന്നെഴുതുകയും
ചെയ്തിടുണ്ട് (ഇസ്ലാഹ് മാസിക )എന്നു വരുമ്പോള്‍ ഈ മൌലവിമാര്‍ പറയുന്ന
ശിര്കും തൌഹീതും  യഥാര്‍ത്ഥ തൌഹീതും ശിര്കുമാണോ എന്നു വളരെ
ഗൌരവത്തോടെ ചിന്തിക്കാന്‍  ഇവര്‍ പറയുന്നതും എഴുതുന്നതും
മുഴുവന്‍ സത്യമാണെന്ന് തെട്ടിടരിച്ച അനുയായികള്‍ക്ക് അവസരമുണ്ടാവട്ടെ എന്നു
 പ്രത്യാശിക്കുന്നു
*
-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to