തീര്‍ച്ചയായും നിങ്ങളോടൊപ്പമുണ്ടാകും....

2010/2/5 Erooth Mohamed <[email protected]>

> *വൈകിയുദിക്കുന്ന വിവേകം.. *
> *ഈ രണ്ടു ദിനപത്രങ്ങള്‍ മാത്രമല്ല, മുസ്ലിം സമുദായത്തെ ഒന്നാകെ ബോധപൂര്‍വം
> വേട്ടയാടിക്കൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ്‌, ഇന്ത്യവിഷന്‍ തുടങ്ങിയ ചാനലുകളും
> മുസ്ലിം സമുദായം എന്ന് പടിക്ക് പുറത്തുനിര്‍ത്തുന്നുവോ അത്രയം സമുദായം
> രക്ഷപ്പെടും..
>
> ബഹിഷ്കരണം ഒരു പ്രാദേശിക പ്രതിഭാസമാക്കി ഒതുക്കാതെ, ഏഷ്യനെറ്റും ഇന്ത്യവിഷന്‍
> ചാനലുകള്‍ കൂടി ഉള്‍പ്പെടുത്തി - മലപ്പുറം ജില്ലയില്‍ നിന്നും തുടങ്ങി സാധ്യമായ
> എല്ലാ പ്രദേശങ്ങളിലും ബഹിഷ്കരിക്കണം..
>
> സമുദായ താല്‍പ്പര്യങ്ങളാണ് ഈ പത്ര-ചാനല്‍ താല്പ്പര്യങ്ങലെക്കാലും വലുത്.
> *
>
> ---------- Forwarded message ----------
> *ക്ഷമ നശിച്ചു, ഇനിയുമിത് സഹിക്കാനാവില്ല..  *
> രണ്ടു മാസക്കാലം ഞങ്ങള്‍ (എടവനക്കാട് മഹല്ല് ഒറ്റക്കെട്ടായി) *മലയാളമനോരമയും
> മാതൃഭൂമിയും* വാങ്ങില്ല, വായിക്കില്ല - സമുദായത്തിന്റെ പേരില്‍ ഈ സമുദായ
> വിരുദ്ധ പത്രങ്ങളെ ഞങ്ങള്‍ ഒറ്റക്കെട്ടായി ബഹിഷ്കരിക്കുന്നു..
>
> എടവനക്കാട് മഹല്ലിലെ എല്ലാ മുസ്ലിം സംഘടനകളുടെയും ഇമാമുമാരുടെയും
> അന്ഗീഗാരത്തോടെ ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് മുപ്പത്തിഒന്ന് വരെയുള്ള
> രണ്ടു മാസക്കാലം *മലയാള മനോരമ, മാതൃഭൂമി* പത്രങ്ങളെ ഈ മഹല്ലില്‍നിന്നും നാം
> ബഹിഷ്കരിക്കുകയാണ്.
>
> പത്രങ്ങളെകുറിച്ചു ബോധാവാന്മാരാകാനും സൂക്ഷ്മദൃക്കുകളായി കാര്യങ്ങള്‍
> അപഗ്രഥിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. ആര്‍ജ്ജവത്തോടെ നീങ്ങാന്‍ ഇനിയും
> വൈകിയാല്‍ നിശ്ശേഷമായ തകര്‍ച്ചയെ നാം അഭിമുഖീകരിക്കേണ്ടിവരുമെന്നും
> പൊതുജനാതിപത്യ സമൂഹത്തില്‍നിന്നും നാം ഒറ്റപ്പെടുമെന്നും മറക്കരുത്.
> ആയതിനാല്‍ രണ്ടു മാസക്കലത്തെക്കുള്ള ഈ പത്ര ബഹിഷ്കരണത്തില്‍ താങ്കള്‍
> സര്‍വാത്മനാ പങ്കാളിയാകുമല്ലോ.
>
>
>
>
>
>


-- 
സസ്നേഹം,
റസാഖ് പെരിങ്ങോട്.
www.malayaali.co.cc

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to