തട്ടിപ്പാണേ Password കൊടുക്കരുതേ...... നിങ്ങളുടെ ഇമെയില്‍ വിലാസം ഡിലീറ്റ് ചെയ്യാന്‍ പോവുകയാണ്, ഇനിയും ഈ സര്‍വീസ് തുടരണമെന്നുണ്ടെങ്കില്‍ Account: Password: Birth date: Country: എന്നിവ പൂരിപ്പിച്ച് നല്‍കണമെന്ന് കാണിച്ച് ഒരു മെയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശുദ്ധ തട്ടിപ്പാണത്. യാഹൂ ടീം, ജി മെയില്‍ ടീം എന്നൊക്കെ പറഞ്ഞാണ് ഈ കള്ളന്‍മാര്‍ മെയില്‍ അയക്കുന്നത് നിങ്ങളുടെ അക്കൌണ്ടില്‍ നുഴഞ്ഞു കയറി സ്വകാര്യവിവരങ്ങള്‍ ശേഖരിക്കാനുള്ള ഈ തട്ടിപ്പുവിദ്യയില്‍ കുടുങ്ങരുതെന്ന് എല്ലാ സുഹൃത്തുക്കളെയും ഉണര്‍ത്തുന്നു. ഈ വിവരം താങ്കളുടെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ മറക്കില്ലല്ലോ അക്കൌണ്ട് വെരിഫിക്കേഷന്‍ എന്നുപറഞ്ഞ് വന്ന അത്തരം ഒരു തരികിട മെയില്‍ ആണ് താഴെ
Dear Member, We are shutting down some email accounts and your account was automatically chosen to be deleted. If you are still interested in using our email service please fill in the space below for verification purpose by clicking the reply button. Learn more * Account: Password: Birth date: Country: * *Warning!!! **Account owner that refuses to update his or her account within Seven days of receiving this warning will lose his or her account permanently.* *Thank you for using Gmail** **! ** * *The Gmail Team* *G**M**A**I**L* * pass this information to your friends. It is easy to help others* -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
