അഞ്ചു ശര്‍തുകളാണ് നിസ്കാരത്തിന്. നിസ്കാരത്തിന്റെ ഭാഗമല്ലെങ്കിലും ഇവ ഇല്ലാതെ നിസ്കരിച്ചാല്‍ ആ നിസ്കാരം ശരിയാവില്ല.
1,നിസ്കാരത്തിന്റെ സമയം ആകുകയും ആയെന്ന്‍ അറിയുകയും ചെയ്യുക. 2,ഖിബ് ലക്ക് മുന്നിടുക 3,ഔറത്ത് മറക്കുക. 4ചെറുതും വലുതുമായ അശുദ്ധികളില്‍ നിന്നും ശുദ്ധിയാക്കുക. 5,നിസകരിക്കുന്നവന്റെ ശരീരം,വസ്ത്രം,സ്ഥലം എന്നിവ നജസില്‍ നിന്നും ശുധിയാകുക. -------------------------------------------------------------------------------- *സമയം ആയെന്ന്‍ ഉറപ്പില്ലാതെ നിസ്കരിച്ചാല്‍ സ്വീകരിക്കപെടുകയില്ല. *യുദ്ധ രംഗത്തും ,ഭയത്തോടെ യുള്ള നിസ്കരത്തിലും ഖിബ് ലക്ക് മുന്നിടല്‍ ശര്‍ത്തില്ല.ഹലാലായ (അനുവദനീയമായ) യാത്രയിലെ സുന്നത്ത് നിസ്കാരവും അപ്രകാരം തന്നെ. * പുരുഷന്‍,അടിമ സ്ത്രീ എന്നിവര്‍ക്ക് മുട്ടിന്റെയും പോക്കിളിന്റെയും ഇടക്കുള്ള സ്ഥലമാണ് ഔറത്ത്. *ചെറുതും വലുതുമായ അശുദ്ധി എന്നാല്‍ വുളൂഉം,നിര്‍ബന്ധമായ കുളിയും ആകുന്നു. *** -- അഷ്‌റഫ് ഏലംകുളം , സത്യപാത ലേക്ക് 3/17/2010 09:10:00 AM ന് പോസ്റ്റ് ചെയ്തത് -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/ To unsubscribe from this group, send email to newsline+unsubscribegooglegroups.com or reply to this email with the words "REMOVE ME" as the subject.
