രിസാലയുടെ ഓരോ പേജും വിലപ്പെട്ടതാണ്, ഇതൊന്നു വായിച്ചു നോക്കുക
http://www.risalaonline.com/home/ മീഡിയ / എ ജെ ജയറാം [image: pr_april_cover_web.jpg] ഏറ്റവും കുറഞ്ഞത് കഴിഞ്ഞ 50 വര്‍ഷത്തെ കേരള മാധ്യമവ്യവസായ ചരിത്രം മലയാള മനോരമയും മാതൃഭൂമിയും തമ്മില്‍ നടന്ന മേധാവിത്വ മത്സരത്തിന്റെ ചരിത്രം കൂടിയാണ്. മേധാവിത്വം എന്നുപറയുമ്പോള്‍ അത് ഭാഗികമായി മാത്രമേ പത്രപ്രവര്‍ത്തനത്തിന്റെ ഗുണമേ•യുമായി ബന്ധപ്പെട്ടതാകുന്നുള്ളൂ. തങ്ങളുടെ വിശ്വസ്തരായ വായനാ സമൂഹത്തിന് ഏറ്റവും മികവുറ്റ വാര്‍ത്താ ഉത്പന്നം എത്തിക്കുന്നതിനുള്ള മത്സരം എന്നതിലുപരി അച്ചടിക്കുന്ന കോപ്പികളുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് എത്താനുള്ള, കച്ചവടപരമായ മുന്‍തൂക്കം നേടാനുള്ള മത്സരമായിരുന്നു അത്. ഈ മത്സരത്തില്‍ ഗുണപരമായ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പലപ്പോഴും ഒരു ബോണസ് ആയി മാത്രം കാണാവുന്ന ഒന്നാണ്............................................................ ....................................................................................................................................................................................................................... സ്വാതന്ത്യ്രത്തിന് മുമ്പുള്ള നാളുകളിലൊന്നില്‍ തോട്ടപ്പണിക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന് സൂചിപ്പിക്കുന്ന മുഖപ്രസംഗം മാതൃഭൂമി എഴുതിയതായി കേട്ടിട്ടുണ്ട്. (അത്യന്തം മനുഷ്യത്വവിരുദ്ധമായ തൊഴിലുകള്‍ ചെയ്യുന്നവര്‍ മനുഷ്യരല്ലാത്തതു കൊണ്ടുതന്നെ മനുഷ്യാവകാശങ്ങള്‍ ഇല്ല എന്നതായിരിക്കുമോ അന്നു പറഞ്ഞിരിക്കാന്‍ ഇടയുള്ള കാരണം?) ഏതായാലും അറുപതോ എഴുപതോ കൊല്ലം മുമ്പ് എഴുതിയ ഒരുകാര്യം സൂചിപ്പിച്ചുകൊണ്ട് ഇന്നത്തെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് വിമര്‍ശനമുന്നയിക്കുന്നത് ശരിയല്ല എന്ന് വാദത്തിനു വേണ്ടി സമ്മതിക്കാമെങ്കിലും സംഘപരിവാര്‍ നിഘണ്ടുവില്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ള പദങ്ങള്‍ അതിന്റെ രാഷ്ട്രീയ വിവക്ഷകള്‍ വ്യക്തമാക്കപ്പെട്ടതിന് ശേഷമുള്ള കാലത്തും അനുസ്യൂതമായി വിന്യസിക്കപ്പെടുന്നത് തികച്ചും യാദൃശ്ചികമെന്നോ അറിവില്ലായ്മയെന്നോ കരുതാനാവില്ല. ബാബറി മസ്ജിദ് തകര്‍ത്തുവെന്ന് സുഹറ എഴുതിയിരുന്നെങ്കില്‍ എന്ന് നമുക്ക് ആശിക്കാനേ പറ്റൂ. പക്ഷേ, നീലപ്പെന്‍സിലുമായി നടക്കേണ്ട ചുല്യാറ്റുമാര്‍ക്ക് നിര്‍ണ്ണായക ഘട്ടങ്ങളില്‍ പനി പിടിച്ചാലോ? *പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കുക<http://www.risalaonline.com/home/index.php?option=com_content&view=article&id=84:2010-05-16-17-03-45&catid=1:articles> *. ------------------------------------------------------------------------ വിശുദ്ധ ഖുര്‍ആന്‍ ഫ്ലാഷ് <http://www.sunnathjama3ath.co.cc/> -- Pls visit: http://onlinesunni.blogspot.com/ -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
<<pr_april_cover_web.jpg>>
