Forwarded

=======================================


മുമ്പ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ആകാനായിരുന്നു ശ്രമിച്ചത്... അതിനു കഴിവ്
വേണം... പാടാന്‍ പോയിട്ട് മൂളാന്‍ പോലും അറിയില്ല...
ക്രിക്കെറ്റ് കളിച്ചു പൈസ ഉണ്ടാകാമെന്ന് കരുതി ... ബാറ്റ് പിടിക്കാന്‍
പോലും അറിയില്ലായിരുന്നു... അത് മതിയാകി...
കുറെ കാലമായി പൈസ ഉണ്ടാകാനുള്ള വഴി നോകി നടക്കുയായിര്നു....
റിയാല്‍ എസ്റ്റിന്റെ കാലം കഴിഞ്ഞു എന്നത് കൊണ്ട് ആ വഴി നോകിയില്ല...

ഇപ്പോള്‍ കിട്ടി... ഇതിലും വലിയൊരു അവസരം ഇനി വരാനില്ല...
ഉടനെ കുറച്ച പൈസ ലോണ്‍ എടുക്കണം... ഏതെങ്കിലും ഒരു പാര്‍ടിക്ക് സംഭാവന നല്‍കണം..
ഒരു എം പി സീറ്റ് നേടണം..   ബുദ്ധിയും വിദ്യാഭ്യാസവും ഇല്ലെങ്കിലും
വയസിനെക്കള്‍ കൂടുതല്‍ ക്രിമിനല്‍ കേസുകളും, പെണ്ണ് പിടിയും കുതികാല്‍ വെട്ടും
കൈമുതലായ എനിക്ക് ഇതെല്ലാതെ വേറെ എന്ത് ജോലി ലഭിക്കാന്‍ അല്ലെ?
ആര് വോട്ടു ചെയ്യും എന്ന് അല്ലെ? നിങ്ങള്‍ ആളെ നോകിയാണോ ഇത്രയും കാലം
വോട്ടു ചെയ്തത്?
ഇഷ്ടപെട്ട പാര്‍ടി പട്ടിയെ നിര്‍ത്തിയാലും വോട്ടു ചെയ്തു
വിജയിപ്പിക്കുന്ന ഇന്ത്യ മഹാ രാജ്യത്ത്
ഞാന്‍ എന്തിനു പേടിക്കണം? അതിനാണല്ലോ ലോണെടുത്ത് സംഭാവന നല്‍കി കസേര
ഉറപ്പിക്കാം എന്ന്  പറഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്തെനക്കള്‍ ഒരു
രൂപ മാത്രമേ കൂടുതല്‍ ഉള്ളൂ
എങ്കിലും അതൊരു കുറഞ്ഞ സന്ഗ്യ ആണോ?  ആ സ്ഥാനത്തിരിക്കുന ആശാന്‍ ഒരുപാട്
പഠിച്ചു നേരവും
കാലവും കളഞ്ഞു നേടിയത്, ബുദ്ടിമാനായ ഞാന്‍ ഒരു പ്രഭാതത്തില്‍ നേടാന്‍ പോകുകയാണ്.

ജനം കഴുതയല്ല... അതിലും വിവേകം കുറഞ്ഞ മറ്റെന്തോ ആണ് എന്ന് പറയേണ്ടി വരും
എനിക്ക്...

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to