________________________________
From: www.sunnikoottam.com <[email protected]>
To: "[email protected]" <[email protected]>
Sent: Mon, November 1, 2010 6:25:35 PM
Subject: അരങ്ങേറുന്ന ആര്‍ എസ് സി ഷാര്‍ജ സോണ്‍ സാഹിത്യോത്സവ്


www.sunnikoottam.com
The Sunni Community 
A message to all members of www.sunnikoottam.com
ഇശല്‍മേളങ്ങളുടെ താളകൊഴുപ്പും രാഗ-ലയ സങ്ങ്കീര്തനങ്ങളുടെ 
വിശുദ്ധിയുംഭാവ ഭാവനകളുടെഅക്ഷരക്കൂട്ടുകളുംവാക്വൈഭവത്തിന്റെ 
മാറ്റുരക്കലുകളുമായി..അരങ്ങേറുന്ന ആര്‍ എസ് സി ഷാര്‍ജ സോണ്‍ സാഹിത്യോത്സവ് 
05/11/2010 ന് ഷാര്‍ജ അല്‍ മആരിഫ് ഇന്റര്‍നാഷണല്‍  സ്കൂള്‍ യര്‍മൂക് .. സഹര്‍ഷം 
സ്വാഗതം
 
സാഹിത്യോത്സവ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 
 
ഷാര്‍ജ: RSC സോണ്‍ സാഹിത്യോത്സവ് നവംബര്‍ 5 വെള്ളിയാഴ്ച്ച 
രാവിലെ 8.30 മുതല്‍ ഷാര്‍ജ സ്പിന്നീസ് റൌണ്ട് എബൌട്ടിനു സമീപം അല്‍മആരിഫ്‌ ഇന്റര്‍നാഷണല്‍
 സ്കൂളില്‍ നടക്കും.രാവിലെ 8.30 -ന് നടക്കുന്ന ഉത്ഘാടന സംഘമം എസ് വൈ എസ് 
സെന്ട്രല്‍ 
കമ്മിറ്റി സെക്രടറി കബീര്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്യും.
വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ സാംസ്കാരിക 
നേതാക്കള്‍ 
സംബന്ധിക്കും ...
 
 
 
 
 
 
 
 
 
ദുആ വസിയ്യത്തോടെ ഹസീബ് ഷാര്‍ജ   [email protected] 
Visit www.sunnikoottam.com at: http://ourssf.ning.com/?xg_source=msg_mes_network

To control which emails you receive on www.sunnikoottam.com, click here  


      

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to