*G Mail Chat ലൂടെ * *ഇംഗ്ലീഷ്-മലയാളം , ഇംഗ്ലീഷ്-അറബി & അറബി-ഇംഗ്ലീഷ്
ഡിക്ഷ്ണറി* *വളരെ എളുപ്പത്തില്‍ ഉപയോഗിക്കാം*
നിങ്ങള്‍ ചെയ്യേണ്ടത്
ഇംഗ്ലീഷ്-മലയാളം ഡിക്ഷണറി ലഭിക്കുന്നതിന്
[email protected],
ഇംഗ്ലീഷ്-അറബി ഡിക്ഷണറി ലഭിക്കുന്നതിന്
[email protected],
അറബി-ഇംഗ്ലീഷ് ഡിക്ഷണറി ലഭിക്കുന്നതിന്
[email protected]
എന്നീ അഡ്രസ്‌ നിങ്ങളുടെ Chat List ല്‍ Add ചെയ്യുക
നിങ്ങള്‍ക്ക് അര്‍ത്ഥം അറിയേണ്ട വാക്ക്‌ ടൈപ്പ് ചെയ്ത്
Enter key press ചെയ്യുക,
നിങ്ങള്‍ ആഗ്രഹിക്കുന്ന അര്‍ത്ഥം ഉടനെ നിങ്ങളെ അറിയിക്കുന്നു


For Eg: Eng to Mal

me: wish
eng.mal.dict: wish
1. ആഗ്രഹിക്കുക
2. വെറുതെ മോഹിക്കുക
3. ആശംസിക്കുക


For Eg: Arabic to English

me: اله
ar2en: ‬ God
me: ابتدأ
ar2en: ‬ began


*
Best Regards and Thanks
*


-- 
Musthafa K.T. Valakkandi
www.mtechsolution.com

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to