________________________________ From: www.sunnikoottam.com <[email protected]> To: "[email protected]" <[email protected]> Sent: Wed, November 3, 2010 5:31:05 PM Subject: മലയാളിയുടെ ആദര്‍ശ വായന -സുന്നി വോയ്സ് www.sunnikoottam.com The Sunni Community A message to all members of www.sunnikoottam.com മലയാളിയുടെ ആദര്‍ശ വായന എസ് വൈ എസ് സാഹിത്യ പ്രചാരണം ഒന്നാംഘട്ടം പൂര്‍ത്തിയായി മലപ്പുറം: മലയാളിയുടെ ആദര്‍ശ വായന എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സാഹിത്യ പ്രചാരണ ഭാഗമായി സംഘടനയുടെ മുഖപത്രമായ "സുന്നി വോയ്സ്"വരിചേര്‍ക്കുന്നതിന്റെ ഒന്നാംഘട്ടം ജില്ലയില്‍ പൂര്‍ത്തിയായി .മത ,സാംസ്‌കാരിക-സാമൂഹിക രാഷ്ട്രിയ രംഗത്തെ പ്രമുഖരെ വരി ചെര്‍ക്കുന്നതിനാണ് ഒന്നാം ഘട്ടത്തില്‍ ഊന്നല്‍ നല്‍കിയത്. സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എ പി അനില്‍കുമാര്‍ എം എല്‍ എ ദുആ വസിയ്യത്തോടെ ഹസീബ് ഷാര്‍ജ [email protected] Visit www.sunnikoottam.com at: http://ourssf.ning.com/?xg_source=msg_mes_network To control which emails you receive on www.sunnikoottam.com, click here -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
