"പ്രിയപ്പെട്ടവരെ, ഏറെ ആശങ്കയോടെയാണ് മാംസ വിപണിയില്‍ ആണ്കുട്ടികള്‍ വില്പ്പനക്ക് 
എന്ന പരമ്പര തയ്യാറാക്കാന്‍ ഇറങ്ങിത്തിരിച്ചത്.ഓരോ വിവരങ്ങളും 
ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒരുസമൂഹം കടന്ന് പോകുന്നവഴിയിലെ 
വൃത്തികേടുകളെക്കുറിച്ച് വിളിച്ച് പറഞ്ഞപ്പോള്‍ തന്നെ പല കേന്ദ്രങ്ങളും കിടുങ്ങി . 
സംഘര്‍ഷങ്ങള്‍ എന്റെ മൊബൈല്‍ ത്തുമ്പത്ത് വന്ന് പൊട്ടിത്തെറിച്ചു. ചില
 അഗ്നിപര്‍‌വ്വതങ്ങള്‍ പത്രഓഫീസിലും നിന്നുകത്തി. ഒടുവില്‍ ഈയുദ്ധത്തില്‍ 
പരാജയപ്പെട്ടത് ഞാന്‍ തന്നെ.എന്നാല്‍ പരാജയപ്പെട്ടത് ഞാനാണോ....? സ്വന്തം 
പത്രാധിപത്യത്തില്‍ ഒരുപത്രം ഇറക്കാനുള്ള സാമ്പത്തികശേഷിയില്ലാതെ പോയത് എന്റെ 
കുറ്റംകൊണ്ടാണോ...? ഞാന്‍ പറഞ്ഞ സത്യങ്ങള്ക്ക് നൂറില്‍ നൂറുമാര്ക്കുമിടുന്നു ചില 
തത്പരകക്ഷികള്‍ ... ഇത് സാര്‍‌വ്വത്രികമാണെന്നും ഇവിടെ
 ഇനിയുമിത് തുടരുമെന്നും ഉറക്കെ പ്രഖ്യാപിക്കുന്നു വേറെചിലര്‍ .നല്ലത്. അവരെ ദൈവം 
രക്ഷിക്കട്ടെ.ഇവിടെ നിരോധനത്തിന്റെ ആക്രോശങ്ങളുമായി ആരും കടന്നുവരില്ലല്ലോ..."
http://jifaas.blogspot.com/2010/11/blog-post.html
 
 
With Regards 

Abi
 


“At his best, man is the noblest of all animals; separated from law and justice 
he is the worst”
- Aristotle


      

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to