as received

From: [email protected] <[email protected]>
Subject: Fw: മക്കാ കാലഘട്ടം കഴിഞ്ഞു മുന്‍ എസ്.ഐ.ഒ നേതാവിനെ ജമാഅത്തുകാര്‍ 
വീടുകയറി അക്രമിച്ചു
To: 
Date: Saturday, November 27, 2010, 1:06 PM

FYI.. 

----- Forwarded by T Abdulaziz/Ocscl on 27/11/2010 10:34 ----- 

liyarath <[email protected]> 
27/11/2010 10:21 

മക്കാ കാലഘട്ടം കഴിഞ്ഞു -   മുന്‍ എസ്.ഐ.ഒ നേതാവിനെ ജമാഅത്തുകാര്‍ വീടുകയറി 
അക്രമിച്ചു 
+++++++ 

മുന്‍ എസ്.ഐ.ഒ നേതാവിനെ ജമാഅത്തുകാര്‍ വീടുകയറി അക്രമിച്ചു
പെരിന്തല്‍മണ്ണ: മുന്‍ എസ്.ഐ.ഒ നേതാവിനെ ജമാഅത്തുകാര്‍ വീടുകയറി അക്രമിച്ചു 
പരിക്കേല്‍പ്പിച്ചു. എഴുത്തുകാരനും മുന്‍ എസ്.ഐ.ഒ നേതാവുമായ പെരിന്തല്‍മണ്ണ ജൂബിലി 
റോഡിലെ എ ടി സലാഹുദ്ദീന്‍ അയ്യൂബിയെയാണ് ഇന്നലെ വൈകീട്ട് ഏഴോടെ വീട്ടിലെത്തിയ സംഘം 
അടിച്ചുപരിക്കേല്‍പ്പിച്ചത്. തലയ്ക്കു സാരമായി പരിക്കേറ്റ ഇയാളെ 
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍
 പ്രവേശിപ്പിച്ചു.തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്ത് വികസന മുന്നണി 
സ്ഥാനാര്‍ഥികള്‍ക്കെതിരെ സലാഹുദ്ദീന്‍ അയ്യൂബി യു.ഡി.എഫിന് അനുകൂലമായി പ്രചരണ 
രംഗത്തു സജീവമായിരുന്ന. ഇതേതുടര്‍ന്നു ജമാഅത്ത് പ്രവര്‍ത്തകര്‍ ഭീഷണി 
ഉയര്‍ത്തിയിരുന്നതായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇതിന്റെ 
തുടര്‍ച്ചയെന്നോണമാണ് ഇന്നലെ വീട്ടുകാരുടെ മുമ്പിലിട്ടു അദ്ദേഹത്തിനു നേരെ
 അക്രമമുണ്ടായതത്രേ. സാരമായി പരിക്കേറ്റ ഇയാളെ ആദ്യം പ്രവേശിപ്പിച്ച താലൂക്ക് 
ആശുപത്രിയില്‍ നിന്നും  പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയിലേക്കു വിഗദ്ധ 
ചികില്‍സക്കായി മാറ്റി.

മക്കാ കാലഘട്ടം കഴിഞ്ഞെന്നുള്ള കാര്യത്തില്‍ ഇനിയും ആര്‍ക്കെങ്കിലും സംശയമുണ്ടോ...?

-- 

http://www.mtponline.in/
http://www.youtube.com/user/mtprafeek

-- 
****************************************
DISCLAIMER:
This email is confidential and intended only for the use of the individual
or entity named above and may  contain information that is privileged. If
you are not the intended recipient, you are hereby notified that any
disclosure, dissemination, distribution or copying of this email is
strictly prohibited. If you have received this email in error, please
notify us immediately by return email or telephone and destroy the original

You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to