Thanks, it is very Useful mail جزاك الله خيراً
Anwari 2010/11/26 .:: m S aLi ::. <[email protected]> > *As i Recvd:* > * > * > *നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ > വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....* > *പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE > ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍ ഉകള്‍ > ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം പോര...ശ്രദ്ധിക്കുക....കേരളത്തില്‍ > ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ > ഈ ഒരു സംഭവം ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / > വീഡിയോകള്‍ എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല > അശ്ലീലം ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ > സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ് രോഗികളുടെ എണ്ണം > വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍ കടകള്‍ > കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും.... > * > * > നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍.... > * > *1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോള്‍ /സര്‍വീസ് > ചെയ്യുമ്പോള്‍ memory card /hard disk കൊടുക്കരുത്...അതിനെ നശിപ്പിച്ചു > കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില > കുറവാണ്..service ചെയ്യാന്‍ authorised sevice centre ഇല്‍ കൊടുക്കുക... > * > * > * > *2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍ > കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍ > പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത് വെക്കുക...വീട്ടില്‍ > INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORY നോക്കുക...അവന്‍/അവള്‍ > എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന് കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് > ഉപദേശിക്കുക...എന്ന് വെച്ച് അവരെ വെറുപ്പിക്കരുത്... > > * > *3 .AMUSEMENT PARK ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത് > നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ് ആണ്...ഇതൊക്കെ > അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..PARK ഇല്‍ കുട്ടികള്‍ > കളിച്ചോട്ടെ...ഭര്‍ത്താവിന്റെ > കൂടെയും പെണ്ണുങ്ങള്‍ ഇറങ്ങണ്ട...നല്ലതല്ല....HIDDEN CAMERA കള്‍ അവിടെ > കൂടുതലുണ്ട്..... > > * > *4 . TEXTILE ഷോപ്പ് ഇന്റെ DRESSING റൂം,HOTEL ഇലെ TOILETS എന്നിവയിലൂടെ > ഒന്ന് കണ്ണോടിക്കുക...HIDDEN CAMERA കളെ ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതാണ്... > * > *5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍ പ്രത്യേകം > ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ... > > ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല... > ഒന്ന് ശ്രദ്ധിക്കുക.... > കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത ഒരു കാലം > വിദൂരമല്ല...കഴിയുന്നതും സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയുന്ന പര്‍ദ്ദ പോലുള്ള > വസ്ത്രങ്ങള്‍ ധരിക്കുക...പിന്നെ ഒരു കാര്യം,ശരീര വടിവുകള്‍ കാണിക്കുന്ന > പര്‍ദ്ദ കള്‍ ഇടുന്നതിലും നല്ലത് ഒന്നും ഇടാതെ നടക്കുന്നതാണ്!! > > * > *ഇനി വല്ല ഞരമ്പ് രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ ശല്യം > ചെയ്യുന്നുണ്ടെങ്കില്‍ > * > HOW TO CONTACT CYBER CRIME POLICE STATION > > *Station House Officer* > *Cyber Crime Police Station > SCRB, Pattom, > Thiruvananthapuram -* *695004* > > *Tel :* *0471 2449090 , 0471 2556179 * > *email : **[email protected]* <[email protected]> > > also > *For advice or assistance regarding cyber crimes you may contact:* > > *Shri. N.Vinaya Kumaran Nair > AC Hitech Cell, > Police Head Quarters, > Thiruvananthapuram.* > > Mob: 9497990330 > E mail: [email protected] > > OR > > *HiTech Cell > <[email protected]>Police Head Quarters, > Thiruvananthapuram. > <[email protected]>*[email protected]* > *Tel: 0471 - 2722768, 0471 - 2721547 extension 1274 > * > ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും.... > > * > * > * > *എല്ലാവര്ക്കും അറിയുന്ന കാര്യങ്ങള്‍ ആണ് ഇതെല്ലാം...ഈ മെയില്‍ ഫോര്‍വേഡ് > ചെയ്ത് ഫ്ലാഷ് ആക്കി ഇത്തരം പ്രശ്നങ്ങളില്‍ നിന്നും നമ്മളുടെ > സഹോദരിമാരെ,നാടിനെ സംരക്ഷിക്കുക.....* > > *Please forward to all your contacts...* > > > > Regards > *M.S Ali* > *System Administrator* > *AMAAL GROUP (A Member of Belhasa International )* > **Bel Rashid Tower -1 | 20th Floor, Office #- 2001,2004 Buheira Corniche > Road, Sharjah, U.A.E. | > P O Box 63628.Tel: +971 6 5758272 Ext:123 | Mob: +971 55 2241481 | Fax: + > 971 6 575 3753,8088,8007 > E-mail: [email protected] ; [email protected] > website: www.amaalgroup.com > > -- > You received this message because you are subscribed to the Google > Groups "newsline" group. > To post to this group, send email to [email protected] > To unsubscribe from this group, send email to > [email protected]<newsline%[email protected]> > For more options, visit this group at > http://groups.google.com/group/newsline?hl=en?hl=en > http://www.newstower.blogspot.com/ > -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
