as recd --- On Sat, 12/4/10, Abdusalm Salam [email protected]
സുന്നീ ലോകം മര്‍കസ് സമ്മേളന പ്രചാരണ പരിപാടികള്‍ ആഘോഷമാക്കി മാറ്റുമ്പോള്‍ ലോകത്തെ വന്‍ നഗരങ്ങളില്‍ ഒന്നായ ദുബൈ മഹാനഗരത്തില്‍ ബുര്‍ജ് ദുബൈക്ക് ചാരെ RTA യുടെ ബസ്സ് മര്‍കസ് സമ്മേളന പരസ്യവുമായി...മാഷാ അല്ലാഹ് ( ഭാവനായാകാം ..ഞാന്‍ കണ്ടിട്ടില്ല ) "വൃണിത ഹൃദയങ്ങളുടെ ശ്യാമ രക്തം പുരണ്ട ജീര്‍ണ്ണ മാലിന്യങ്ങളുടെ നെയ്പാട കലങ്ങിയ ആത്മ നൊമ്പരങ്ങളുടെ അഗ്നി ദ്രാവകങ്ങളിലൂടെ അതികഠിനമായി തുഴഞ്ഞ് ..അടിച്ചമര്‍ത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞു മാറ്റി ..ത്യാഗത്തിന്‍റെ തീക്കടല്‍ മുറിച്ചു നീന്തി.. മര്കസും ഖമറുല്‍ ഉലമാ കാന്തപുരവും ജയിച്ചടക്കുകയാണ്." ആ നെഞ്ചിടിപ്പിന്റെ താളം നേരില്‍ കാണാന്‍ നിങ്ങള്ക്ക് സ്വാഗതം.. സുന്നി മര്‍കസ് 33 - വാര്‍ഷിക 15- സനദ്ദാന മഹാ സമ്മേളനം 2011 ജനുവരി 7-8-9 മര്‍കസ് നഗര്‍ - കോഴിക്കോട് ദുആ വസിയ്യത്തോടെ . Abdurahman Bin sayed Ali Abudhabi-uae [email protected] -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
