as recd, From: Mohamed Valiyakath [email protected] കൊടുങ്ങല്ലൂര്‍ ഡിവിഷനിലെ സജീവ എസ്.എസ്.എഫ് പ്രവര്‍ത്തകനും കൈപമംഗലം മൂന്നുപീടിക സെക്ടര്‍ അല്‍ ഇസ്വാബ ചീഫുമായ വലിയകത്ത് ബദറുദീന്‍ മകന്‍ നദീര്‍ (പത്തൊന്‍പത് വയസ്സ്) ഇന്ന് രാവിലെ മരണപ്പെട്ടു. വാഹനാപകടത്തില്‍ പെട്ട് കഴിഞ്ഞ രണ്ടു മാസത്തോളമായി ഏറണാകുളത്ത് ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും അല്ലാഹുവിന്റെ അലംഘനീയമായ വിധിയില്‍ ആ പ്രവര്‍ത്തകനും യാത്രയായി. മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിറത്തിന്നായി പ്രത്യേകം ദുആ ചെയ്യാനും താഴ്മയോടെ അപേക്ഷിക്കുന്നു.. ആ പ്രവര്ത്തകന് പടച്ചവന്‍ പൊറുത്തുകൊടുക്കുകയും പരലോകജീവിതം സന്തോഷത്തിലാക്കുകയും അവരെയും നമ്മെയും നാളെ ജന്നാതുന്നഈമില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യുമാറാകട്ടെ.. അവരുടെ കുടുംബത്തിനു നാഥന്‍ സഹനവും പ്രതിഫലവും നല്കട്ടെ, ആമീന്‍ എന്ന് പ്രാര്‍ഥിക്കുന്നു.. EK Musthafa Kaipamangalam +971 55 628 77 97 Mohamed Kodungallore, Riyadh, K S A +966 502146485 www.sunnikoottam.com The Sunni Community A message to all members of www.sunnikoottam.com انا لله وانا اليه راجعون ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊണ്‍ .... കൊടുങ്ങല്ലൂര്‍ ഡിവിഷന്‍ മൂന്നുപീടിക സെക്റ്റര്‍ അല്‍ ഇസാബ ചീഫ് ... നദീര്‍ എന്ന കൂട്ടുകാരന്‍ മരണപ്പെട്ടു ... മഗ്ഫിരത്തിന് വേണ്ടി ദുആ ചെയ്യുക .... HASEEB SHARJAH ....... -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
