as recd --- On Mon, 12/6/10, Mohamed Valiyakath [email protected] 


കൊടുങ്ങല്ലൂര്‍ ഡിവിഷനിലെ സജീവ എസ്.എസ്.എഫ് പ്രവര്‍ത്തകനും കൈപമംഗലം മൂന്നുപീടിക 
സെക്ടര്‍ അല്‍ ഇസ്വാബ ചീഫുമായ വലിയകത്ത് ബദറുദീന്‍   മകന്‍ നദീര്‍ 
(പത്തൊന്‍പത്  വയസ്സ്)  ഇന്ന്(06-12-2010) രാവിലെ മരണപ്പെട്ടു. വാഹനാപകടത്തില്‍ 
പെട്ട് കഴിഞ്ഞ രണ്ടു മാസത്തോളമായി ഏറണാകുളത്ത്   ആശുപത്രിയില്‍ 
അബോധാവസ്ഥയിലായിരുന്നു. ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും അല്ലാഹുവിന്റെ അലംഘനീയമായ
 വിധിയില്‍ ആ പ്രവര്‍ത്തകനും യാത്രയായി. 



















മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിറത്തിന്നായി പ്രത്യേകം ദുആ ചെയ്യാനും താഴ്മയോടെ 
അപേക്ഷിക്കുന്നു.. ആ പ്രവര്ത്തകന്   പടച്ചവന്‍ പൊറുത്തുകൊടുക്കുകയും പരലോകജീവിതം 
സന്തോഷത്തിലാക്കുകയും അവരെയും നമ്മെയും നാളെ 
ജന്നാതുന്നഈമില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യുമാറാകട്ടെ.. അവരുടെ കുടുംബത്തിനു 
നാഥന്‍ സഹനവും പ്രതിഫലവും നല്കട്ടെ, ആമീന്‍ എന്ന് പ്രാര്‍ഥിക്കുന്നു..





A.S.K
For/Mohamed Kodungallore,
Riyadh, K S A


      

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

<<Nadeer.jpg>>

Reply via email to