പ്രിയ സുഹുര്ത്തെ,
ഖുതുബ എന്നുള്ളത് ഒരു മതപരമായ ആരാധനയാന്‍ അതിനാല്‍ തന്നെ അത്
നിര്‍വ്വഹിക്കുവാന്‍ ചില നിബന്ധനകളുണ്ട് , അത് ജുമുആയുടെതായാലും
പെരുന്നാളിന്റെതായാലും വിവാഹത്തിന്റെതായാലും എല്ലാം അറബിയില്‍ തന്നെ
നിര്വ്വഹിക്കെണ്ടാതാന്‍. ഇത് എല്ലാ ഗ്രന്ധങ്ങ്ങ്ങളിലും കാണാവുന്നതാന്‍. അതിന്‍
പണ്ഡിതന്മാര്‍ ഉദ്ധരിച്ച തെളിവുകള്‍ ഇങ്ങനെയാന്‍ . " രണ്ടു ഖുതുബകളും
അറബിയിലാവുക എന്നത് നിബന്ധനയാന്‍ മുന്‍ഗാമികളും പിന്‍ഗാമികലുമായ എല്ലാവരും
അങ്ങിനെയാന്‍ ചെയ്തത് . അതിനാല്‍ ഏതെങ്കിലും ഒരു സ്ഥലത്ത് ഖുതുബ പരിഭാഷ
നടക്കുന്നുവെങ്കില്‍ അതിന് പൂര്‍വികരുടെ പിന്തുണ ഇല്ല എന്ന മനസ്സിലാക്കാം.

സസ്നേഹം
അബൂ സകിയ്യ


2010/12/11 സാജിദ് കെ.എ SAJITH K.A <[email protected]>

> ഞാന്‍ കുറച്ചു കാലം തിരുവനന്തപുരത്ത് പൂന്തുറക്കടുത്ത് ജോലി ചെയ്തിരുന്നു.
> അക്കാലത്ത് ഒരു പെരുന്നാളിന് പൂന്തുറയിലുള്ള, വലിയ അറബി കോളേജും
> ദര്‍സുമെല്ലാമുള്ള ഒരു പള്ളിയില്‍ പോയപ്പോള്‍ പെരുന്നാളിന് മിമ്പറില്‍നിന്ന്
> മലയാളത്തിലാണ് ഖുതുബ നടത്തിയത്. കോയ മൗലവിയായിരുന്നു ഖത്തീബ്. അതുകൊണ്ടാണ്
> ചോദിച്ചത്.
>
>
> 2010/12/11 Abu Zakiyya <[email protected]>
>
> ഇസ്ലാമിന്‍റെ ആചാരങ്ങളല്ലാം പൂര്‍വ്വികരുറെ മാത്ര്കയിലുണ്ട് , അവരാരും ഖുതുബ
>> പരിഭാഷപ്പെടുത്തിയിട്ടില്ല ഞാന്ഗ്ങ്ങള്‍
>>
>> 2010/12/11 സാജിദ് കെ.എ SAJITH K.A <[email protected]>
>>
>>> പെരുന്നാളിനോടനുബന്ധിച്ച് മലയാളത്തില്‍ നടത്തിയാല്‍ ഖുതുബയായി പരിഗണിക്കാമോ?
>>>
>>>
>>> 2010/12/9 aboobakr edathil <[email protected]>
>>>
>>>
>>>>
>>>>
>>>>  *ഖുതുബ അറബിയില്‍ തന്നെ വേണം ,അപ്പോഴേ ഖുതുബയകൂ ,അല്ലാത്തത് *
>>>> *കവല പ്രസംഗമായി കണ്ടാല്‍ മതി ,അങ്ങിനെ പ്രസംഗം നടത്തുന്ന സ്ഥലം *
>>>> *പള്ളിയായി കാണണമെന്നില്ല ,പാര്‍ട്ടി  ഓഫീസ് ആയി കരുതുക *
>>>> *നാം നമ്മുടെ ആഖിറം രക്ഷപ്പെടുത്തുക ,നാഥന്‍ സഹായിക്കട്ടെ *
>>>>
>>>> *pls read this attachment*
>>>>
>>>> 2010/12/7 Mohammed Suhail Abdul Rahim <[email protected]>
>>>>
>>>>> അസ്സലാമു അലൈകും ,
>>>>>
>>>>> നമ്മളുടെ നാടുകളിലും മറ്റും ചില പള്ളികലളില്‍ (മുജാഹിദ് ആശയമുള്ള)
>>>>>  വെള്ളിയാഴ്ചയിലെ ഖുത്ബയുടെ ഭാഷ  മലയാളമാണ് ... ഇത് അനുവധിനീയമല്ലല്ലോ  ?
>>>>>
>>>>> ഇത് സംബന്ധിച്ചുള്ള ഹദീസ് അഥവാ ഖുര്‍ആണ്‍ വാക്യമോ ഉണ്ടോ എന്ന് എന്നോട് ഒരു
>>>>> സുഹൃത്ത്‌ ചോദിക്കുകയുണ്ടായി ... അവരുടെ വാദം ഖുത്ബ അറബിയില്‍  മനസ്സിലാകില്ല
>>>>> എന്നും അത് മലയത്തില്‍   ആണെങ്കില്‍ അത് ജനങ്ങള്‍ക്  ഉപകരിക്കും 
>>>>> എന്നായിരിന്നു
>>>>> ...
>>>>>
>>>>> ഇതിനെ സംഭാന്ധിച്ചു ഒന്ന്  വിവരിക്കണം എന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ...
>>>>>
>>>>> ദുആ വസിയ്യത്തോടെ ,
>>>>> മുഹമ്മദ്‌  സുഹൈല്‍
>>>>>
>>>>> --
>>>>> Kerala Malabar Islamic Class Room -The First Malayalam Online Islamic
>>>>> Channel
>>>>> അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും,നിര്‍ദ്ദേശങ്ങള്‍ചര്‍ച്ച ചെയ്യാനും
>>>>> സന്ദര്‍ശിക്കുക, ജോയിന്‍ ചെയ്യുക -
>>>>> http://groups.google.com/group/kmic/web
>>>>> send email to [email protected]
>>>>> kmic radio for WIFI enabled handsets Go to
>>>>> http://mobile.sunnionlineclass.com in your mobile ,for more
>>>>> information pls visit our site www.sunnionlineclass.com
>>>>> കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം അഹ് ലുസ്സുന്നയുടെ ആഗോള ജാലകം.
>>>>>
>>>>
>>>> --
>>>> Kerala Malabar Islamic Class Room -The First Malayalam Online Islamic
>>>> Channel
>>>> അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും,നിര്‍ദ്ദേശങ്ങള്‍ചര്‍ച്ച ചെയ്യാനും
>>>> സന്ദര്‍ശിക്കുക, ജോയിന്‍ ചെയ്യുക -
>>>> http://groups.google.com/group/kmic/web
>>>> send email to [email protected]
>>>> kmic radio for WIFI enabled handsets Go to
>>>> http://mobile.sunnionlineclass.com in your mobile ,for more information
>>>> pls visit our site www.sunnionlineclass.com
>>>> കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം അഹ് ലുസ്സുന്നയുടെ ആഗോള ജാലകം.
>>>>
>>>>
>>>>  --
>>>> You received this message because you are subscribed to the Google
>>>> Groups "newsline" group.
>>>> To post to this group, send email to [email protected]
>>>> To unsubscribe from this group, send email to
>>>> [email protected]<newsline%[email protected]>
>>>> For more options, visit this group at
>>>> http://groups.google.com/group/newsline?hl=en?hl=en
>>>> http://www.newstower.blogspot.com/
>>>>
>>>
>>>
>>>
>>> --
>>> http://www.flickr.com/photos/sajith_erattupetta/
>>> http://www.flickr.com/photos/ente_nadu_erattupetta/
>>>
>>>  --
>>> You received this message because you are subscribed to the Google
>>> Groups "newsline" group.
>>> To post to this group, send email to [email protected]
>>> To unsubscribe from this group, send email to
>>> [email protected]<newsline%[email protected]>
>>> For more options, visit this group at
>>> http://groups.google.com/group/newsline?hl=en?hl=en
>>> http://www.newstower.blogspot.com/
>>>
>>
>>  --
>> You received this message because you are subscribed to the Google
>> Groups "newsline" group.
>> To post to this group, send email to [email protected]
>> To unsubscribe from this group, send email to
>> [email protected]<newsline%[email protected]>
>> For more options, visit this group at
>> http://groups.google.com/group/newsline?hl=en?hl=en
>> http://www.newstower.blogspot.com/
>>
>
>
>
> --
> http://www.flickr.com/photos/sajith_erattupetta/
> http://www.flickr.com/photos/ente_nadu_erattupetta/
>
>

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to