*السلام عليكم و رحمته الله و بركاته * *നമ്മുക്ക് വേണ്ടി മറ്റുള്ളവര്‍ നിസ്കരിക്കുന്നതിനു മുന്‍പ് നാം സ്വയം നിസ്കരിക്കുക.നാളെ എന്താണ് സംഭവിക്കുകയെന്ന് ഒരാള്‍ക്കുമറിയില്ല, ഓര്‍ക്കുക ക്ഷണിക്കാതെ വരുന്ന അതിഥിയാണ് മരണം...
മനുഷ്യാ നീ ഈ ഭൂമിയിലേക്ക് പിറന്നു വീണപ്പോള്‍ നിന്‍റെ ചെവിയില്‍ ബാങ്ക് കൊടുക്കപ്പെട്ടു. പക്ഷെ നീ നിസ്കരിച്ചില്ല. നീ ഈ ലോകത്തോട് വിട പറയുമ്പോള്‍ ബാങ്കില്ലാതെ നിസ്കരിക്കുകയും ചെയ്യുന്നു. ഒരു ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയിലുള്ള സമയം മാത്രമാണ് നമ്മുടെ ജീവിതം... രണ്ടു കൈയും ചുരുട്ടിപ്പിടിച്ച് എല്ലാം ഞാന്‍ കീഴടക്കുമെന്ന ദൃഡനിശ്ചയത്തോടെ ഭൂമിയിലേക്ക് വന്ന നമ്മള്‍, തിരികെ പോകുമ്പോള്‍ രണ്ടു കൈയും മലര്‍ത്തിപ്പിടിച്ച് കാലിന്‍റെ തള്ള വിരലുകള്‍ കൂട്ടികെട്ടി നമ്മുടെ നാവു കൊണ്ട് നാം ആരെയെല്ലാം വേദനിപ്പിച്ചോ സന്തോഷിപ്പിച്ചോ ആര്‍ക്കെല്ലാം നാം ഗുണമായോ ആര്‍ക്കെല്ലാം നാം ഭാരമായോ,അവരെല്ലാവരും നമ്മുടെ മുഖത്തു നോക്കി പുഞ്ചിരിച്ച നമ്മുടെ ഈ പൂമുഖവും താടിയെല്ലുകളും വരിഞ്ഞു മുറുക്കി ഇനി ഒരിക്കലും ഒന്നനങ്ങാന്‍ കഴിയാത്തരീതിയില്‍ നമ്മളെ ബന്തസ്ഥനാക്കി കിടത്തിയിരിക്കുന്നു. അല്ലാഹു പെട്ടന്നുള്ള മരണത്തില്‍ നിന്നും അപകട മരണങ്ങളില്‍ നിന്നും നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍..... ദുആ വസ്സിയ്യത്തോടെ: ഹുസൈന്‍ കറ്റാനം ജിദ്ദ * -- Kerala Malabar Islamic Class Room -The First Malayalam Online Islamic Channel അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും,നിര്‍ദ്ദേശങ്ങള്‍ചര്‍ച്ച ചെയ്യാനും സന്ദര്‍ശിക്കുക, ജോയിന്‍ ചെയ്യുക - http://groups.google.com/group/kmic/web send email to [email protected] kmic radio for WIFI enabled handsets Go to http://mobile.sunnionlineclass.com in your mobile ,for more information pls visit our site www.sunnionlineclass.com കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂം അഹ് ലുസ്സുന്നയുടെ ആഗോള ജാലകം. -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
