http://www.youtube.com/watch?v=sb2GuC7EQ9c

പ്രബുദ്ധരായ ജന സമുഹമേ .....
 ബംഗ്ലൂര്‍ സ്ഫോര്ടന്കെസില്‍ പ്രതിയാണെന്ന് പറഞ്ഞു കരനടകയിലെ പരപ്പന അഗ്രഹാര 
ജയിലില്‍ പീഡനങ്ങള്‍ക്ക് വിധേയനായി കഴിയുന്ന അബ്ദുള്‍ നാസര്‍ മ അദനി യെക്കുറിച്ച് 
അദ്ദേഹം കുടകില്‍ ചെന്ന് തീവ്രവാദ ക്ലാസ്സ്‌ എടുക്കുന്നത് കണ്ട...ു എന്നത്തിനു 
സാക്ഷിയാണ് എന്ന് പോലീസെ പറയുന്ന കര്‍ണാടക് സ്വദേശി കെ . കെ. യോഗനന്ദ് തെഹല്‍ക 
ലെകിഖ കെ.കെ. ഷാഹിന ക്ക് നല്‍കിയ അഭിമുഖമാണിത് .... 

ഇതിന്റെ പേരിലാണ് ശഹിനക്കെതിരെ കേസ് എടുത്തിട്ടുള്ളത്.. ഇത് കേട്ടിട്ട് നിങ്ങള്‍ 
തന്നെ പറയ്‌ അധെഹതിനെതിരെ ഭരണകുടം എങ്ങിനെയാണ്‌ കരുക്കള്‍ നീകുന്നതെന്ന് ...... 
മാധ്യമങ്ങള്‍ എങ്ങിനെയാണ്‌ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്ന് .....

ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 10 കൊല്ലം കോയ ബത്ത്തൂര്‍ ജയിലില്‍ അടച്ചു 
ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചവര്‍ .... അവസാനം നിരപരതിയനെന്നു പറഞ്ഞു കോടതികള്‍ 
വെറുതെ വിട്ടപ്പോള്‍..... വീണ്ടും ഇല്ലാത്ത തെളിവുകലുണ്ടാക്കി അദ്ധേഹത്തെ 
കൊല്ലാന്‍ ശ്രമിക്കുകയാണ് ......
 മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത മലയാളി സമുഹമേ ഇത്തരം അനീതികള്‍ക്കെതിരെ 
ആര്‍ജവത്തോടെ ഒന്നു ഉറക്കെ ശബ്ധിക്കൂ ......

-- 

Thanks and Regards, 
 
Amjad Khan Palappilly 
General Secretary
Peoples Cultural Forum, Kuwait. 
Mob : 00965- 94435664
[email protected]
[email protected]
http://peoplesdemocraticparty.blogspot.com/




-- 
Regards,

Anees , Jeddah, K.S.A. -

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to