സംഘ ശക്തിയെ ഇനി ഇവര്‍ നയിക്കും 


പെരിന്തല്‍മണ്ണ : സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ്‌ ഫെഡറേഷന്‍ (SKSSF) സംസ്ഥാന 
കൗണ്‍സില്‍ ക്യാമ്പ്‌ പെരിന്തല്‍മണ്ണ പട്ടിക്കാട്‌ എം. ഇ. എ എഞ്ചിനീയറിംഗ്‌ 
കോളേജില്‍ സമാപിച്ചു. പുതിയ ഭാരവാഹികളായി പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ 
തങ്ങള്‍ (പ്രസിഡന്റ്‌), നാസര്‍ ഫൈസി കൂടത്തായി (സീനിയര്‍ വൈ.പ്രസി.), സത്താര്‍ 
പന്തലൂര്‍, അലി കെ. വയനാട്‌, അബ്ദുല്ല ദാരിമി കൊട്ടില, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി 
(ജന.സെക്രട്ടറി), അയ്യൂബ്‌ കൂളിമാട്‌ (വര്‍.സെക്രട്ടറി), റഹീം ചുഴലി, ഹബീബ്‌ ഫൈസി 
കോട്ടോപ്പാടം, സൈദലവി റഹ്‌മാനി, നവാസ്‌ പാനൂര്‍ (ജോ.സെക്ര.) ബശീര്‍ പനങ്ങാങ്ങര 
(ഖജാഞ്ചി) എന്നിവരെ തെരഞ്ഞെടുത്തു


....Pray With Love....
IshaqKunnakkavu
PR Department
Landmark Gulf Group, Dubai,UAE
Mob: 050-1621205,0558781441
Email ID: [email protected]
                  [email protected]


      

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to