>
> *അബ്ദുള്ള (48 ) കാസര്‍ഗോഡ് എന്നവര്‍  ഇന്ന്  മരണപ്പെട്ടു അല്ലാഹു ആ
> പരേതന്‍റെ എല്ലാ പാപങ്ങളും പൊറുത്തുകൊടുത്ത് ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഉന്നത
> പദവി നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍. ആ കുടുംബത്തില്‍ അല്ലാഹു ശാന്തിയും
> സമാധാനവും ഒപ്പം എല്ലാ അനുഗ്രഹങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍...
> പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഘുഫിറത്തിനും വേണ്ടി ദുആ ചെയ്യാനും
> എല്ലാ സ്നേഹിതരോടും വസ്സിയ്യത്തു ചെയ്യുന്നു.. *
> *പള്ളികളില്‍ മയ്യിത്ത് നിസ്കരിക്കുമ്പോള്‍ ഈ പേര് കൂടി നമ്മുടെ
> പ്രവര്‍ത്തകര്‍ ഇമാമുമാരുടെ കയ്യില്‍ എത്തിക്കണമെന്ന് കൂടി വിനീതമായി
> അഭ്യര്‍ത്തിക്കുന്നു..*
>

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to