----- Forwarded Message ----

From: Abdu Samad <[email protected]>
To: ZAKARIYA ABDULLA  <[email protected]>; Abhiyya 
<[email protected]>
Cc: Abu Chulliyode <a
Sent: Thu, December 30, 2010 9:01:00 AM
Subject: [msfkerala] Re: 'ദേശാഭിമാനി' 'ചന്ദ്രിക' ആയപ്പോള്‍

  



ഹൂം.. ആരവിടെ ?

ദേശാഭിമാനി കൊട്ടാരത്തില് ചന്ദ്രിക കീടമോ ? 

(ഈ ഹൈടെക് യുഗത്തിലെ ഓരോരോ മറിമായങ്ങളേ.....)

ഇപ്പോള് മനസ്സിലായില്ലേ?  അന്ന്  സഖാക്കള് കമ്പ്യൂട്ടര്കളെ എതിര്ത്തത് 
എന്തിനായിരുന്നു എന്ന്? 


എ. സമദ്
ദോഹ 





----- Forwarded Message ----
From: Abhiyya <[email protected]>
Sent: Thu, December 30, 2010 8:35:01 AM
Subject: [msfkerala] Re: 'ദേശാഭിമാനി' 'ചന്ദ്രിക' ആയപ്പോള്‍

  
<<< 'കുരുടനെ വഴി നടത്തുന്ന കുരുടന്‍'എന്നതലക്കെട്ടില്‍ അഡ്വക്കേറ്റ് കെ.എന്‍.എ. 
ഖാദര്‍  എഴുതിയ ലേഖനം..... >>>

'കുരുടനെ വഴി നടത്തുന്ന കുരുടന്‍'!!!

 ദേശാഭിമാനിക്ക് പറ്റിയ തലക്കെട്ട്‌ തന്നെ! (അബദ്ധം പറ്റിയതാവില്ല!) 
 
 
With Regards 

Abi
 
“At his best, man is the noblest of all animals; separated from law and justice 
he is the worst”
- Aristotle


--- On Wed, 12/29/10, ZAKARIYA ABDULLA <[email protected]> wrote:


 
'ദേശാഭിമാനി' 'ചന്ദ്രിക' ആയപ്പോള്‍ 
  
ബഹ്‌റൈന്‍: ദേശാഭിമാനി പത്രത്തിന്റെ ബഹ്‌റൈന്‍ എഡിഷന്‍ ഇന്നലെകയ്യില്‍ കിട്ടിയവര്‍ 
ഒന്ന് അന്ധാളിച്ചു. പാര്‍ട്ടി അനുഭാവികള്‍ അമ്പരന്നു.പാര്‍ട്ടി ആത്മപരിശോധനയ്ക്കു 
തയ്യാറാവുകയാണോ?. അങ്ങനെ സംശയിക്കാന്‍ കാരണവുംഉണ്ടായിരുന്നു. ദേശാഭിമാനിയുടെ 
ബഹ്‌റൈന്‍ എഡിഷന്‍ ഇന്നലെ പുറത്തിറങ്ങിയത് മുഖപ്രസംഗപേജില്‍  കമ്യൂണിസ്റ്റ് 
പാര്‍ട്ടിക്ക് എതിരെ നിശിത വിമര്‍ശമുള്ള  ലേഖനങ്ങളായിട്ടാണ്.

'കാലം കാലികം' എന്ന കോളത്തില്‍ 'കുരുടനെ വഴി നടത്തുന്ന കുരുടന്‍'എന്നതലക്കെട്ടില്‍ 
അഡ്വക്കേറ്റ് കെ.എന്‍.എ. ഖാദര്‍ എഴുതിയ ലേഖനം ഇങ്ങനെ പോകുന്നു:സി.പി.എം. 
നേതാക്കളാണ് വൈകല്യം ബാധിച്ച തങ്ങളുടെ പാര്‍ട്ടിക്ക് നടക്കാന്‍ പുതിയ ഊന്നു 
വടികള്‍ 
അന്വേഷിക്കുന്നത്. മതന്യൂനപക്ഷവാദികള്‍  ഇടഞ്ഞുനില്‍ക്കുന്നതിനാല്‍മുസ്‌ലിം 
നാമധാരികളോ ക്രൈസ്തവ നാമധാരികളോ ആയ ആരെങ്കിലും ചൊല്‍പ്പടിക്കുനിന്നുകൊടുത്താല്‍ 
നന്നായിരുന്നെന്ന് സി.പി.എം. ആഗ്രഹിക്കുന്നു. മാര്‍ക്‌സിസ്റ്റ്നേതാക്കളുടെ 
മേധാശക്തി കൊണ്ട് ആധുനിക ലോകത്തിന്റെ മനസ്സ് കീഴടക്കാന്‍ ആവില്ല.

ഈ നൂറ്റാണ്ടിലെ മനുഷ്യബുദ്ധിയുടെ വളര്‍ച്ചയും വിവേകവും വികാരവിചാരങ്ങളുംതേഞ്ഞുപോയ 
മാര്‍ക്‌സിയന്‍ മാനദണ്ഡങ്ങളെ മറികടന്നിരിക്കുന്നു. ആവനാഴിയിലെ  ആയുധങ്ങള്‍എല്ലാം 
അവസാനിച്ച സ്ഥിതിക്ക് മുന്‍പെങ്ങാണ്ട് എയ്തുപോയ മുറിഞ്ഞ അസ്ത്രങ്ങള്‍ശേഖരിക്കുന്ന 
പാര്‍ട്ടി ആയി സി.പി.എം. മാറി. പാര്‍ട്ടിപത്രത്തില്‍ ഇതുപോലൊരു ലേഖനംഎങ്ങനെ  
വന്നുകയറി എന്ന അന്വേഷണം ചെന്നെത്തിയത് പ്രിന്‍റിങ് പ്രസ്സില്‍ആയിരുന്നു.

മുസ്‌ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രിക അച്ചടിക്കുന്നത് ദേശാഭിമാനി അച്ചടിക്കുന്ന 
അതേ പ്രസ്സിലാണ്. പ്രസ്  ജീവനക്കാര്‍ മലയാളികള്‍ അല്ലാത്തതിനാല്‍ 
ദേശാഭിമാനിയുടെയും 
ചന്ദ്രികയുടെയും പേജുകള്‍ തമ്മില്‍ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അങ്ങനെ 
ദേശാഭിമാനി പത്രത്തിലെ മുഖപ്രസംഗ പേജില്‍ചന്ദ്രികയുടെ മുഖപ്രസംഗ പേജ് 
കയറിപ്പറ്റുകയായിരുന്നു. 

  
Mathrubhumi  30-12-2010 



__._,_.___
Reply to sender | Reply to group | Reply via web post | Start a New Topic 
Messages in this topic (1) 

Recent Activity:        * New Members 1   
Visit Your Group 
MARKETPLACE
Get great advice about dogs and cats.  Visit the Dog & Cat Answers 
Center.<span><img alt=""  height="1" width="1"></span> 


________________________________
 
Hobbies & Activities Zone: Find others who share your passions! Explore new 
interests.<span><img alt=""  height="1" width="1"></span> 


________________________________
 
Stay on top of your group activity without leaving the page you're on - Get the 
Yahoo! Toolbar now.<span><img alt=""  height="1" width="1"></span> 

 
Switch to: Text-Only, Daily Digest • Unsubscribe • Terms  of  Use
. 

__,_._,___ 


      

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to