*അസ്സലാമുഅലൈക്കും* ഇന്ഷാ അല്ലാഹ് ഇന്ന് വൈകുന്നേരം ഈ വിനീതനും കുടുംബവും മുത്ത് ഹബീബ് (സ) യുടെ തിരു സന്നിധിയിലേക്കും, ഉംറ നിര്‍വഹിക്കാനും വേണ്ടി പുറപെടുകയാണ്, നേരില്‍ പറയാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടി ദുആ ചെയ്യണമെന്നും, വാക്കുകളും,വരികളും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പൊരുത്തപെടണമെന്നും നാളേക്ക് വെക്കരുതെനും വിനീതമായി അപേക്ഷിക്കുന്നു. *എന്ന് നിങ്ങളുടെ സഹോദരന്‍ അഷ്‌റഫ് ഏലംകുളം * --------------------------------------------------------
www.sunnionlineclass.com http://sunnionlineclass.blogspot.com/ , http://sathyapatha.blogspot.com/ , http://www.sunnivoice.co.cc/ , http://quranmp3site.blogspot.com/ http://rscakrabiya.blogspot.com/ ,kmiclive.blogspot.com -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
