അസ്സലാമു അലൈക്കും
*ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍....*
*RSC ജിദ്ദ സോണ്‍* സജീവ പ്രവര്‍ത്തകനും നമ്മുടെ ഈ കൂട്ടായ്മയിലെ അംഗവുമായ
നൌഫല്‍ കരീം എറണാംകുളത്തിന്‍റെ വല്ല്യുമ്മ( ഉമ്മയുടെ ഉമ്മ ) പുളിക്കവീട്ടില്‍
കൊട്ടിലിങ്ങള്‍ (*ഖദീജകുട്ടി (80 വയസ്സ്)* മരണപെട്ടു. കലൂര്‍ ജുമാ മസ്ജിദില്‍
ഇന്നലെ വൈകുന്നേരം മയ്യത്ത് കബറടക്കി വല്ല്യുമ്മയെയും നമ്മെയും നമ്മില്‍
നിന്നും മരണപ്പെട്ടുപോയ എല്ലാവരെയും നാളെ ജന്നാതുല്‍ ഫിര്‍ദൌസില്‍ നമ്മുട
നായകന്‍ ഹബീബ് നബി {സ:അ}യോടൊപ്പം ഒരുമിച്ചു കൂട്ടട്ടെ ആമീന്‍... എല്ലാവരും
മയ്യിത്ത് നിസ്കാരത്തിനും പ്രത്യേക ദുആക്കും വേണ്ടത് ചെയ്യുക.. റഹ്മാനായ
റബ്ബ് തുണക്കട്ടെ... ആമീന്‍ ആമീന്‍ ആമീന്‍....
*ദുആ വസ്സിയ്യത്തോടെ:ഹുസൈന്‍ കറ്റാനം ജിദ്ദ... *
--
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/