*ന്യോമാന്‍ കോളേജിലെ അധ്യാപകന്‍റെ കൈ വെട്ടി മാറ്റിയ എന്‍ ഡി എഫുകാര്‍ പ്രവാചകരെ പരിഹസിക്കുകയും കേവലം ഒരു സാധാരണ മനുഷ്യനാണെന്നു പ്രഖ്യാപിക്കുകയും ചെയിത ഓ അബ്ദുള്ളക്ക് സ്വന്തം പത്രത്തില്‍ ഇടം കൊടുത്തത് എന്തടിസ്തനതിലനെന്നു എന്‍ ഡി എഫുകാര്‍ വ്യക്തമാക്കേണ്ടതുണ്ട്. പ്രവാചകനെ പരിഹസിച്ചു ചോദ്യപ്പേപ്പര്‍ തെയ്യാരാക്കിയപ്പോള്‍ അധ്യാപകന്റെ കൈ വെട്ടിയവര്‍, പ്രവാചകനെയും അവിടുത്തെ ശ-അറെ മുബാറക്കിനെയും പരിഹസിക്കുകയും കേവലം സാധാരണ മനുഷ്യനാണെന്നു എഴുതി വിടുകയും ചെയ്ത അബ്ദുള്ളയുടെ നിലപാടിനെ കുറിച്ചു എന്ത് പറയുന്നു ? അതിനു സ്വന്തം പത്രത്തില്‍ ഇടം കൊടുത്തവര്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല*
*ജമാ-അത്തെ ഇസ്ലാമിയുടെ കുപ്പതൊട്ടിയിലൂടെ വളര്‍ന്നു വലുതായ ഓ അബ്ദുള്ളയുടെ വരികള്‍ക്കൊന്നും മറുപടി അര്‍ഹിക്കുന്നില്ല, പേരിനു പോലും ഇസ്ലാമില്ലാത്ത ജമ-അത്തെ ഇസ്ലാമിയില്‍ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി, അറബുലോകത്ത് പൊട്ടിപ്പുറപ്പെട്ട ജനകീയ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ചു ജമാ-അതതു സംഘം ഫാമിലിയായി പ്രകടനം നടത്തുക വഴി പുതിയൊരു സംസ്കാരത്തിനാണ് ഈ വര്‍ഗ്ഗം തുടക്കമിട്ടിട്ടുള്ളത്, **പ്രവാചക പത്നിമാരും സഹാബാ വനിതകളും സലഫുകളുടെ ഭാര്യമാരുമൊക്കെ ഇങ്ങനെ പരപുരുഷന്മാരോടോപ്പം പ്രകടനം നടത്തിയ തെളിവുകള്‍ ജമാ-അതിന്റെ ഒഫീസിലുണ്ടാവും. പ്രസ്ഥാന പ്രത്രത്ത്തില്‍ നിന്നും പുറത്താക്കിയപ്പോള്‍ തന്റെ ചീഞ്ഞു നാറുന്ന വിസര്‍ജ്യം മാലോകരെ അറിയിക്കാന്‍ പുതിയ മേച്ച്ചില്പുരം തേടി നടക്കുമ്പോഴാണ് എന്‍ ഡി എഫുകാരെ കിട്ടിയത്. ഇതൊക്കെ വായിക്കുന്ന ഒരമുസ്ലിം പ്രവാചകരെ കുറിച്ചു തെറ്റായി മനസ്സിലാക്കിയാല്‍ ആരാണ് അതിന്റെ ഉത്തരവാദി? ഒരിക്കലും തേജസ് പത്രം മാപ്പര്‍ഹിക്കുന്നില്ല. എവിടെ പോയി എന്‍ ഡി എഫുകാരുടെ പ്രവാചക സ്നേഹം?? അധ്യാപകന്റെ കൈ വെട്ടിയത് എന്തിനു വേണ്ടിയാണോ അതേ കാര്യം ചെയ്ത ** **അബ്ദുള്ളയുടെ കൈവെട്ടാന്‍ ഇവര്‍ തെയ്യരാകുമോ ??? **അതോ നമുക്ക് പ്രവാചകനെ എന്തും പറയാം എഴുതാം പരിഹസിക്കാം , മറ്റുള്ളവര്‍ അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ കൈവെട്ടും എന്നാണെങ്കില്‍ അത് തുറന്നു പറയുക.** * -- You received this message because you are subscribed to the Google Groups "newsline" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/newsline?hl=en?hl=en http://www.newstower.blogspot.com/
