പ്രമുഖരും ഉന്നതരും അറബ് സമൂഹം വളരെ അധികം
ആദരിക്കുന്നവരുമായ ഖസ`റജ്
ഗോത്ര പരന്ബരയില്‍ സൂക്ഷിച്ചും ആദരിച്ചും വന്നിരുന്ന
തിരുനബിയുടെ തലമുടിയില്‍ നിന്ന` കാന്തപുരം എ. പീ അബൂബക്കര്‍ മുസ്ലിയാര്‍ക്ക്
ലഭിച്ചതിനെ ബോഡി വേസ്റ്റ്- ശരീരവിസര്‍ജ്യം- എന്നും ശബരിമലയിലെ പൊന്നമ്പലമേട്ടില്‍
മകരവിളക്കുദിവസം തെളിയുന്ന തട്ടിപ്പിനോട്
സമാനപ്പെടുത്തിയും ഇതര മതസ്ഥരുടെ ആചാരങ്ങളിലെക്ക്
ഇസ്ലാമിക കര്മങ്ങളെ താരതമ്യം ചാര്‍ത്തിയും തിരുനബിയെ ഇകഴ്ത്ത്തുന്നതിന്ന്‍ വേണ്ടി
വിശുദ്ധ ഖുര്‍ആനിലെ ആയത്തിന്ന്‍ തഫ്സീരുകളിലൊന്നും പറയാത്ത കേവലം എന്ന വ്യാഖ്യാനം
('മുഹമ്മദ് നബി നിങ്ങളെപ്പോലെ കേവലം സാധാരണ മനുഷ്യന്‍
മാത്രമാണ്') എഴുതിയും വലിയൊരു വിഭാഗം
മുസ്ലിംകളെ വെറുപ്പിക്കുന്ന ലേഖനം തേജസ്സില്‍ പ്രസിദ്ധീകരിക്കരുതായിരുന്നു.
തെറ്റായി എന്ന` ബോധ്യപ്പെടുണ്ടെങ്കില്‍ തിരുത്തുവാന്‍ വൈമനസ്യം കാണിക്കരുത്.
മേലില്‍
ഓ അബ്ദുള്ളയുടെ ലേഖനം തേജസ്സില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യരുത്. ഇനി ശരി
തന്നെയാണ്‍ എന്ന` തോന്നുന്നെങ്കില്‍ അറബ് ലോകത്തും അല്ലാത്തിടതുമായി (തിരുനബിയുടെ
തലമുടി തന്നെ എന്ന` വിശ്വസിക്കുന്ന) കോടിക്കണക്കിന്ന്‍
മുസ്ലിം വിശ്വാസികളുടെ വെറുപ്പും തേജസ്സിന്നും അതിനെ
പിന്തുണക്കുന്നവര്‍ക്കും എതിരെ (നശിക്കട്ടെ എന്ന) ശാപ
പ്രാര്‍ത്ഥനയും ഉണ്ടായിടുന്‍ടെന്കില്‍ അതിന്ന്‍ ഉത്തരവാദി തേജസ് മാത്രമാണ്‍.
ഈ നീചപ്രവര്‍ത്തിയില്‍ മാപ്പ് പറയാതെ ഒരുകാലത്തും
മാപ്പ് നല്‍കാന്‍ മുസ്ലിം ലോകം തയ്യാറല്ല. തേജസ്സിനാല്‍ മുസ്ലിംകളുടെ മനസ്സിനേറ്റ
മുറിവുണക്കാന്‍ തയ്യാറാവുക.
Abdul Qadir
Thazhathara
Thirunavaya
--
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/