*കതിയുമ്മ പറമ്പന്‍ ( അരിമ്പ്ര )ഇന്നലെ  മരണപ്പെട്ടു   അല്ലാഹു അവരുടെ  എല്ലാ
പാപങ്ങളും പൊറുത്തുകൊടുത്ത് ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഉന്നത പദവി നല്‍കി
അനുഗ്രഹിക്കട്ടെ ആമീന്‍. ആ കുടുംബത്തില്‍ അല്ലാഹു ശാന്തിയും സമാധാനവും ഒപ്പം
എല്ലാ അനുഗ്രഹങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍...
*
* പരേതക്ക്  വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഘുഫിറത്തിനും വേണ്ടി ദുആ
ചെയ്യാനും എല്ലാ സ്നേഹിതരോടും വസ്സിയ്യത്തു ചെയ്യുന്നു.. * *പള്ളികളില്‍
മയ്യിത്ത് നിസ്കരിക്കുമ്പോള്‍ ഈ പേര് കൂടി നമ്മുടെ പ്രവര്‍ത്തകര്‍ ഇമാമുമാരുടെ
കയ്യില്‍ എത്തിക്കണമെന്ന് കൂടി വിനീതമായി അഭ്യര്‍ത്തിക്കുന്നു.*

-- 
You received this message because you are subscribed to the Google
Groups "newsline" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]
For more options, visit this group at
http://groups.google.com/group/newsline?hl=en?hl=en
http://www.newstower.blogspot.com/

Reply via email to